നരെയ്നു വീണ്ടും ബൌളിംഗ് ടെസ്റ്
Sunday, April 26, 2015 12:57 AM IST
കോല്‍ക്കത്ത: സംശയകരമായ ബൌളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്പിന്നര്‍ സുനില്‍ നരെയ്നെ ബൌളിംഗ് പരിശോധനയ്ക്ക് അയയ്ക്കും. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആര്‍ത്രോസ്കോപ്പി ആന്‍ഡ് സ്പോര്‍ട്സ് സയന്‍സ് സെന്ററിലാണ് പരിശോധന. കഴിഞ്ഞദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിലാണ് നരെയ്ന്റെ കൈമുട്ടുകള്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മടങ്ങുന്നതായി അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.