ഇന്ത്യ ഇന്നു ദക്ഷിണകൊറിയയ്ക്കെതിരേ
Wednesday, September 17, 2014 10:44 PM IST
ഇഞ്ചിയോണ്‍: വനിതാ ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് തേടി ഇന്ത്യ ഇന്ന് ആതിഥേയരായ ദക്ഷിണകൊറിയയ്ക്കെതിരേ. ആദ്യ മത്സരത്തില്‍ മാലദ്വീപിനെ 15-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍, ഇതിനോടകം ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടിയ ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കു ജയിക്കണമെങ്കില്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.