ഖാലിദ സിയയ്ക്കു ജാമ്യം
ഖാലിദ സിയയ്ക്കു ജാമ്യം
Thursday, October 19, 2017 11:21 AM IST
ധാ​​ക്ക: അ​​ഴി​​മ​​തി, അ​​പ​​കീ​​ർ​​ത്തി​​ക്കേ​​സു​​ക​​ളി​​ൽ മു​​ൻ ബം​​ഗ്ലാ പ്ര​​ധാ​​ന​​മ​​ന്ത്രി ഖാ​​ലി​​ദ സി​​യ​​യ്ക്ക് ധാ​​ക്കാ കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു.

ജാ​​മ്യം എ​​ടു​​ക്കു​​ന്ന​​തി​​ന് ഒ​​രു ല​​ക്ഷം ടാ​​ക്കാ കെ​​ട്ടി​​വ​​യ്ക്ക​​ണം. വി​​ദേ​​ശ​​ത്തു പോ​​കു​​ന്നു​​ണ്ടെ​​ങ്കി​​ൽ മു​​ൻ​​കൂ​​ട്ടി കോ​​ട​​തി​​യെ വി​​വ​​രം അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു. ല​​ണ്ട​​നി​​ൽ മൂ​​ന്നു മാ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ മ​​ട​​ങ്ങി​​യെ​​ത്തി​​യ ഉ​​ട​​ൻ ഖാ​​ലി​​ദ കോ​​ട​​തി​​യി​​ൽ എ​​ത്തി കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ഖാ​​ലി​​ദ​​യി​​ൽനി​​ന്നു കോ​​ട​​തി മൊ​​ഴി​​യെ​​ടു​​ത്തു. ഇ​​ത് ഒ​​രു മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ചു. അ​​ടു​​ത്ത ഹി​​യ​​റിം​​ഗ് 26നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.