വാഷിംഗ്ടണ്‍: ഹൂസ്റണില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയ്ക്കു പോയ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ സഹ പൈലറ്റിനു ബോധക്ഷയമുണ്ടായി. ഇതേത്തുടര്‍ന്നു വിമാനം ആല്‍ബുക്കര്‍ക്ക് വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.

കഴിഞ്ഞദിവസം മറ്റൊരു അമേരിക്കന്‍ യാത്രാവിമാനത്തിലെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി.