മഴ, തെലുങ്കാനയിൽ മൂന്നു മരണം
Saturday, September 24, 2016 11:48 AM IST
ന്യൂഡൽഹി: തെലുങ്കാനയിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർ മരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്തു ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചു.