കീം-2024 ​അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
കീം-2024 ​അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
Wednesday, April 17, 2024 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/ ഫാ​​​ർ​​​മ​​​സി/ മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ അ​​​ലൈ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (keam-2024) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 19നു ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു​​​വ​​​രെ നീ​​​ട്ടി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.cee.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മാ​​​ർ​​​ച്ച് 27 ലെ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.