മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു: ര​മേ​ശ്
മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട്  പ്ര​തി​ഷേ​ധി​ക്കു​ന്നു: ര​മേ​ശ്
Wednesday, April 17, 2024 5:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൈ​​​ക്ക് പോ​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.ചി​​​ല​​​യി​​​ട​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ മൈ​​​ക്ക് ഒ​​​ടി​​​ച്ചി​​​ടും. മ​​​റ്റു ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മൈ​​​ക്ക് പ്ര​​​തി​​​ഷേ​​​ധി​​​ക്കും. ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​വാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി​​​ക്ക് മൈ​​​ക്ക് ന​​​ന്നാ​​​ക്കു​​​ന്ന പ​​​ണി​​​യാ​​​ണി​​​പ്പോ​​​ൾ അ​​​വി​​​ടെ.ജോ​​​സ് കെ. ​​​മാ​​​ണി​​​ക്ക് ഇ​​​നി​​​യെ​​​ങ്കി​​​ലും സ​​​ദ്ബു​​​ദ്ധി ഉ​​​ദി​​​ക്ക​​​ട്ടെയെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.