ഡിഎഡ്: രണ്ടാം അലോട്ട്മെന്റ്
Saturday, August 1, 2015 12:39 AM IST
തിരുവനന്തപുരം: ഡിഎഡ് (ടിടിസി) കോഴ്സിന്റെ സെക്കന്‍ഡ് അലോട്ട്മെന്റിനുള്ള ഇന്റര്‍വ്യു ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 9.30 മുതല്‍ ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടത്തും. ഓഗസ്റ് അഞ്ച്- ഗവണ്‍മെന്റ്/എയ്ഡഡ്- സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് തമിഴ് മീഡിയം (ഗവ:). ഓഗസ്റ് ആറ്-സ്വാശ്രയം (സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്). ഓഗസ്റ് ഏഴ്-റിജക്ഷന്‍ ലിസ്റില്‍ ഉള്‍പ്പെട്ടവരും ഇനിയും ഡിഎഡ്ന് ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കും.