കൌണ്‍സിലര്‍ നിയമനം: പ്രായപരിധി 45 വയസ്
Tuesday, May 26, 2015 2:07 AM IST
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പില്‍ കൌണ്‍സിലര്‍ നിയമനത്തിനായി ഇന്ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി ജനുവരി ഒന്നിന് 25-45 ആയിരിക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പു ഡയറക്ടര്‍ അറിയിച്ചു.