ആശ്വാസ സൌഖ്യധ്യാനം നാളെ
Saturday, March 7, 2015 12:26 AM IST
കോട്ടയം: ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ആശ്വാസ സൌഖ്യധ്യാനം നാളെ വൈകുന്നേരം നാലിന് ആരംഭിച്ച് വ്യാഴാഴ്ച രാവിലെ എട്ടിന് അവസാനിക്കും. രോഗശാന്തിശുശ്രൂഷ, കൌണ്‍സലിംഗ് തുടങ്ങിയവ ഉണ്ടായിരിക്കും. റവ.ഡോ. മാത്യു പുളിന്താനം, ബ്രദര്‍ ടി.സി. ജോര്‍ജ് (മുംബൈ) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 09400210614, 9495000244.