അ​മാ​ൻ​ഡ, നി​ര​ഞ്ജ​ൻ ന​യി​ക്കും
അ​മാ​ൻ​ഡ,  നി​ര​ഞ്ജ​ൻ  ന​യി​ക്കും
Sunday, May 5, 2024 1:31 AM IST
കോ​ട്ട​യം: ഇ​ൻ​ഡോ​റി​ൽ ഈ ​മാ​സം എ​ട്ടു മു​ത​ൽ 14വ​രെ ന​ട​ക്കു​ന്ന 74-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ അ​മാ​ൻ​ഡ മ​രി​യ റോ​ച്ച​യും എ​ൽ.​ആ​ർ. നി​ര​ഞ്ജ​നും ന​യി​ക്കും.

പു​രു​ഷ ടീം: ​എ​ൽ.​ആ​ർ. നി​ര​ഞ്ജ​ൻ, അ​ൻ​വി​ൻ, ജോ​ർ​ജ്ജ് ജോ​സ​ഫ്, ജി​ബി​ൻ തോ​മ​സ്, നി​യു​ക്ത് സ​ലി​ൽ, വി​ന​യ് ശ​ങ്ക​ർ, ജീ​വ​ൻ കെ. ​ജോ​ബി, ജി​ൻ​സ് കെ. ​ജോ​ബി, ആ​ൽ​ബി മാ​ത്യു, അ​ശ്വി​ൻ കൃ​ഷ്ണ, ജി. ​രാ​മാ​ന​ന്ദ്, വി.​എം. ജി​ഷ്ണു, ജോ​ഹാ​ൻ ജെ​ൻ​സ​ണ്‍ മെ​ല്ലേ​ത്ത്. കോ​ച്ച്: ഡി​മ​ൽ സി. ​മാ​ത്യു, പ്രേം​കു​മാ​ർ. മാ​നേ​ജ​ർ: കെ. ​വി​നേ​ഷ്.

വ​നി​താ ടീം: ​അ​മാ​ൻ​ഡ മ​രി​യ റോ​ച്ച, ടി​യോ​ണ ആ​ൻ ഫി​ലി​പ്പ്, ല​യ മ​രി​യ ആ​ന്‍റ​ണി, ഫെ​ബ ഫാ​ഹിം, ക്ലൗ​ഡി​യ ഒ​ണ്ട​ൻ, അ​ർ​ത്ഥി​ക, ലി​യ ഷോ​ണി, ജു​ബീ​ൻ സ​ണ്ണി, നി​ര​ഞ്ജന ജി​ജു, അ​ക്ഷ​ര ല​ക്ഷ്മി, അ​ലീ​ന കെ. ​മാ​ത്യു. കോ​ച്ച്: ജോ​സ് ഫി​ലി​പ്പ്. മാ​നേ​ജ​ർ & അ​സി. കോ​ച്ച്: പി.​വി. അ​നീ​റ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.