University News
എ​ൽ​എ​സ്എ​സ് യു​എ​സ്എ​സ് ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ന​​​ട​​​ന്ന എ​​​ൽ​​​എ​​​സ്എ​​​സ് യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​രീ​​​ക്ഷാ ഭ​​​വ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. എ​​​ൽ​​​എ​​​സ്എ​​​സി​​​ന് ആ​​​കെ 108733 കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 21414 കു​​​ട്ടി​​​ക​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു യോ​​​ഗ്യ​​​ത നേ​​​ടി.

വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 10.37. യു​​​എ​​​സ്എ​​​സി​​​ന് 96663 കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 7420 കു​​​ട്ടി​​​ക​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു യോ​​​ഗ്യ​​​ത​​​നേ​​​ടി. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 7.79. 1577 കു​​​ട്ടി​​​ക​​​ൾ ഗി​​​ഫ്റ്റ​​​ഡ് ചി​​​ൽ​​​ഡ്ര​​​ണ്‍ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കും യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
More News