University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ബി​വോ​ക് ഡി​ജി​റ്റ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 27നും ​ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29നും ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് അ​സ്മാ​ബി കോ​ളേ​ജ്, വെ​ന്പ​ല്ലൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ.

ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മെ​യ് ഒ​ൻ​പ​തി​നും ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മെ​യ് 13നും ​തു​ട​ങ്ങും. കേ​ന്ദ്രം: കാ​ർ​മ​ൽ കോ​ളേ​ജ് മാ​ള, സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജ് തൃ​ശ്ശൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​ടെ​ക് ന​വം​ബ​ർ 2023 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ർ 2022 (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം.
More News