University News
വൈ​വ വോ​സി
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019,2020,2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2024) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും തീ​സീ​സി​ന്‍റെ ര​ണ്ടു കോ​പ്പി​ക​ളു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ടൈം ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

മേ​യ് 21ന് ​ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ്(​ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2021,2022 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 2018,2019 അ​ഡ്മി​ഷ​നു​ക​ൾ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും സീ​പാ​സും) പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ അ​ഞ്ചു വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം.
ഫൈ​നോ​ടു കൂ​ടി ഏ​പ്രി​ൽ എ​ട്ടു വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി 12 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.