ഓണ്‍ലൈന്‍ രജിസ്ട്രേഷന് തീയതി നീട്ടി
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എംഎ (മ്യൂസിയോളജി) പരീക്ഷ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഈ മാസം 15 വരെ നീട്ടി.