University News
പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ, എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി ഡി​ഗ്രി (സി​ബി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2023 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 29 /04 /2024 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ബി ​സി എ (​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2023 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2024 ഏ​പ്രി​ൽ 23, 24 തീ​യ​തി​ക​ളി​ലാ​യി ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഫോ​ർ വു​മ​ൺ, ചാ​ല​യി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

പാ​ല​യാ​ട് സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ഒ​ൻ​പ​ത്, ഏ​ഴ്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ( ന​വം​ബ​ർ 2023) , മ​ഞ്ചേ​ശ്വ​രം സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (മേ​യ് 2023) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് 07.05.2024 മു​ത​ൽ 15.05.2024 വ​രെ പി​ഴ​യി​ല്ലാ​തെ​യും 17.05.2024 വ​രെ പി​ഴ​യോ​ട് കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മേ​ഴ്‌​സി ചാ​ൻ​സ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014 മു​ത​ൽ 2017 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ​ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് (ഏ​പ്രി​ൽ 2024) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ 07.05.2024 മു​ത​ൽ 15.05.2024 വ​രെ​യും പി​ഴ​യോ​ടു​കൂ​ടി 17.05.2024 വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​നി​ർ​ബ​ന്ധ​മാ​യും വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​തി​പാ​ദി​ച്ച പ്ര​കാ​രം ഫീ​സ് അ​ട​ച്ച് റീ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം ​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് (ന​വം​ബ​ർ 2023 ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാം പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ എം ​എ​സ് സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം ​എ​സ് സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് 30042024 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ എം ​എ​സ് സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്), ജോ​യി​ന്‍റ് എം ​എ​സ് സി ​ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് 30042024 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.