ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
Tuesday, May 7, 2024 1:55 AM IST
കോ​യ​മ്പ​ത്തൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.
ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ നാ​യ​ക്ക​ൻ​പാ​ള​യം, ഗോ​വ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഡി​എം​കെ നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി തൊ​ണ്ടാ​മു​ത്തൂ​ർ എ.​ര​വി ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ചു​ഴ​ലി​ക്കാ​റ്റി​ൽ ആ​യി​ര​ത്തി​ല​ധി​കം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ എ.​ര​വി, ദു​രി​ത​ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.