ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Sunday, May 19, 2024 3:47 AM IST
മൂ​ല​മ​റ്റം: ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം അ​ഞ്ചാ​നി​ക്ക​ൽ റെ​ന്നി​ തോ​മ​സി​നെ (53) യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: റീ​നു. മ​ക്ക​ൾ: റി​യാ​ൻ, റ​യാ​ൻ