മ​ല​യോ​ര ഹൈ​വേ​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം
Thursday, May 16, 2024 4:59 AM IST
കോ​ട​ഞ്ചേ​രി: മ​ല​യോ​ര ഹൈ​വേ​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം.മ​ഞ്ഞു​വ​യ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ക്ക​ത്തെ വ​സ്ത്ര വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.