ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ നി​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കും
Saturday, May 18, 2024 5:49 AM IST
മ​ഞ്ചേ​രി: മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് അ​പ്പോ​ളി​സ്റ്റ​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി യോ​ഗം ചേ​ര്‍​ന്നു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ വ​ര്‍​ക്ക്ഷോ​പ്പ് ഓ​ട്ടോ​മൊ​ബൈ​ല്‍ സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കും. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ടി​ക്കി​ട​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ട​ത്തും.

മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ കൊ​ണ്ടു​പോ​കു​ന്ന അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക്ക് മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വി​ന​നു​സ​രി​ച്ച് യൂ​സ​ര്‍ ഫീ ​ന​ല്‍​കി കൈ​മാ​റു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. തു​ട​ര്‍​ന്ന് ഓ​രോ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, പേ​പ്പ​ര്‍, മ​റ്റു റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ എ​ല്ലാ ആ​ഴ്ച​യി​ലും പ്ര​തി​മാ​സ യൂ​സ​ര്‍ ഫീ ​ഈ​ടാ​ക്കി ഹ​രി​ത ക​ര്‍​മ​സേ​ന വ​ഴി ശേ​ഖ​രി​ക്കും.

റീ​സൈ​ക്കി​ള്‍ ചെ​യ്യാ​നാ​കാ​ത്ത റി​ജെ​ക്ട് മാ​ലി​ന്യ​ങ്ങ​ള്‍ ര​ണ്ടോ മൂ​ന്നോ മാ​സ​ങ്ങ​ള്‍ കൂ​ടു​മ്പോ​ള്‍ സ്പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വി​ന​നു​സ​രി​ച്ച് യൂ​സ​ര്‍ ഫീ ​ഈ​ടാ​ക്കി ശേ​ഖ​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് ലൈ​സ​ന്‍​സ് എ​ടു​പ്പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ റ​ഹീം പു​തു​ക്കൊ​ള്ളി,

ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജും, സീ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. സ​ലീം, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ദീ​പേ​ഷ് ത​ല​ക്കാ​ട്ട്, ഹ​രി​ത ക​ര്‍​മ​സേ​ന ഡി​ജെ​എ​സ് പ്ര​തി​നി​ധി​ക​ള്‍, ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് മേ​ഖ​ല​യി​ലെ എ​എ​ഡ​ബ്ല്യു​കെ, കെ​എ​ഡ​ബ്ല്യു​ഡ​ബ്ല്യു​എ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.