കോട്ടയം: ഇൻഡോറിൽ ഈ മാസം എട്ടു മുതൽ 14വരെ നടക്കുന്ന 74-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ അമാൻഡ മരിയ റോച്ചയും എൽ.ആർ. നിരഞ്ജനും നയിക്കും.
പുരുഷ ടീം: എൽ.ആർ. നിരഞ്ജൻ, അൻവിൻ, ജോർജ്ജ് ജോസഫ്, ജിബിൻ തോമസ്, നിയുക്ത് സലിൽ, വിനയ് ശങ്കർ, ജീവൻ കെ. ജോബി, ജിൻസ് കെ. ജോബി, ആൽബി മാത്യു, അശ്വിൻ കൃഷ്ണ, ജി. രാമാനന്ദ്, വി.എം. ജിഷ്ണു, ജോഹാൻ ജെൻസണ് മെല്ലേത്ത്. കോച്ച്: ഡിമൽ സി. മാത്യു, പ്രേംകുമാർ. മാനേജർ: കെ. വിനേഷ്.
വനിതാ ടീം: അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ്, ലയ മരിയ ആന്റണി, ഫെബ ഫാഹിം, ക്ലൗഡിയ ഒണ്ടൻ, അർത്ഥിക, ലിയ ഷോണി, ജുബീൻ സണ്ണി, നിരഞ്ജന ജിജു, അക്ഷര ലക്ഷ്മി, അലീന കെ. മാത്യു. കോച്ച്: ജോസ് ഫിലിപ്പ്. മാനേജർ & അസി. കോച്ച്: പി.വി. അനീറ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.