ഒടക്കാന്‍ വന്ന കേന്ദ്രമന്ത്രിയുടെ വായടപ്പിച്ച് യതീഷ് ചന്ദ്രയുടെ മറുചോദ്യം ഇങ്ങനെ


പമ്പയിലേക്കു സ്വകാര്യ വാഹനങ്ങളെ കടത്തിവിടാത്ത പോലീസ് നിലപാട് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലിന്‌റെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്ര നേരിട്ടതു കുറിക്കു കൊള്ളുന്ന മറുചോദ്യവുമായി. കേന്ദ്രമന്ത്രിയെ വെള്ളംകുടിപ്പിച്ച ചോദ്യം ഇതാണ്...