ആട്ടിറച്ചിയെന്ന പേരില്‍ വില്‍ക്കുന്നത് പട്ടിയിറച്ചി? ചെന്നൈയില്‍ പിടികൂടിയത് 1000 കിലോ പട്ടിയിറച്ചി


മട്ടനെന്ന പേരില്‍ പട്ടിയിറച്ചിയുടെ വില്‍പ്പന വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ജോധ്പൂരില്‍സ നിന്നു തീവണ്ടിയില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി ചെന്നൈ എഗ് മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചു.