ഭര്‍ത്താവിനു വേണ്ടി ഒരു പെണ്ണ് ഇങ്ങനെയൊക്കെ ചെയ്യുമോ? കൊടുംകള്ളന്‍മാരെ പോലും കടത്തിവെട്ടുന്ന വന്‍തട്ടിപ്പിന്‌റെ കഥ ഇങ്ങനെ- വിഡിയോ


ഭര്‍ത്താവിനു വേണ്ടി ബാങ്കുദ്യോഗസ്ഥ അടിച്ചു മാറ്റിയത് കോടിക്കണക്കിനു രൂപയുടെ പണയസ്വര്‍ണം. ഒടുവില്‍ കള്ളി പുറത്തായപ്പോള്‍ കുടുംബസമേതം മുങ്ങി. ആലുവ യൂണിയന്‍ ബാങ്കില്‍ നടന്നത് കൊടുംകള്ളന്‍മാരെ പോലും കടത്തിവെട്ടുന്ന വന്‍തട്ടിപ്പ്. കഥ ഇങ്ങനെ....