പോ​ലീ​സു​കാ​രെ പ​ഠി​പ്പി​ക്കാ​ന്‍ ഇ​നി മി​ന്ന​ല്‍ പരി​ശോ​ധ​ന!
പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ലെ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ഇ​​​നി എ​​​ഡി​​​ജി​​​പി എ​​​ത്തും. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡി​​​ജി​​​പി ലോ​​​ക്‌​​​നാ​​​ഥ് ബ​​​ഹ്‌​​​റ മി​​​ന്ന​​​ല്‍പ്പ​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.