മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ
മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴു വയസുകാരനു മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജീവന്‍ നിലനിര്‍ത്തുന്നത്.