• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ (കു​ഞ്ഞു​മോ​ൻ 69) പൊ​തു​ദ​ർ​ശ​നം ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കും. സം​സ്കാ​രം പി​ന്നീ​ട് റാ​ന്നി ന​സ്‌​റേ​ത്ത് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​ത്ത​നം​ത്തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റുമായ മേ​ഴ്‌​സി പാ​ണ്ടി​യ​ത്താ​ണ് പ​രേ​തന്‍റെ ഭാ​ര്യ.

മ​ക്കൾ: മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം, ഹൂ​സ്റ്റ​ൺ (മ​ല​യാ​ളി അ​സ്സോ​സി​യേ​ഷാ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) മു​ൻ സെ​ക്ര​ട്ട​റി), മെ​ർ​ലി​ൻ (ബ​ഹറി​ൻ). മ​രു​മ​ക്ക​ൾ: ലി​നി മെ​വി​ൻ (ഹൂ​സ്റ്റ​ൺ), അ​ജി​ഷ് ചെ​റി​യാ​ൻ (ബ​ഹറി​ൻ).

കൊ​ച്ചു​മ​ക്ക​ൾ: ജോ​ഹ​ൻ അ​ജി​ഷ്, ജോ​ന അ​ജി​ഷ്, എ​ഡ്രി​യ​ൽ മെ​വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്, മേ​രി​ക്കു​ട്ടി സൈ​മ​ൺ, ലീ​ലാ​മ്മ വ​ർഗീ​സ്, ജോ​ൺ​സ​ൻ ജോ​ൺ (ഹൈടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് റാ​ന്നി), ഫി​ലി​പ്പ് ജോ​ൺ (പി​ക്ച്ചർ വേ​ൾ​ഡ് സ്റ്റു​ഡി​യോ​സ് റാ​ന്നി).

പൊ​തു​ദ​ർ​ശ​നം ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഏഴു വ​രെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോമ്മാ ദേ​വ​ലാ​യ​ത്തി​ൽ (12803, Sugar Ridge Blvd, Stafford, Tx 77477).

പ​രേ​ത​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(മാ​ഗ്) ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ), ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്‌​ആ​ർ​എ) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം 832 679 1405.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.