• Logo

Allied Publications

Europe
യു​കെ ക്നാ​നാ​യ വു​മ​ൺ​സ് ഫോ​റം വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
റെ​ഡിച്ച്: യു​കെ ക്നാ​നാ​യ വു​മ​ൺ​സ് ഫോ​റം റെ​ഡിച്ച് ട്രി​നി​റ്റി ഹൈ​സ്കൂ​ളി​ൽ വ​നി​താ ദി​നാ​ഘോ​ഷ​വും ക്നാ​നാ​യ മ​ങ്ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കേം​ബ്രി​ജ് ന​ഗ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ളി മേ​യ​റാ​യ ബൈ​ജു തി​ട്ടാ​ല​യു​ടെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഫാ.​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര, ഫാ.​മാ​ത്യു​സ് വ​ലി​യ​പു​ത്ത​ൻ​പു​ര, ഫാ.​ ഷ​ൻ​ജു കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ.​അ​ജൂ​ബ് തോ​ട്ട​നാ​നി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സെ​ലീ​ന സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



വി​ശി​ഷ്ടാ​തി​ഥി അ​ഡ്വ.​ ബൈ​ജു തി​ട്ടാ​ല, യു​കെ​കെ​സി​എ പ്ര​സി​ഡ​ന്‍റ് സി​ബി ക​ണ്ട​ത്തി​ൽ, ഫാ.​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര, വു​മ​ൺ​സ് ഫോ​റം സെ​ക്ര​ട്ട​റി പ്രീ​തി ജോ​മോ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ല​യ്ബി ജ​യ്, ഉ​ണ്ണി ജോ​മോ​ൻ, ജ​യ്സി ജോ​സ്, യു​കെ​കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് ജി​യാ ജി​ജോ, സെ​ലി​ബ്രി​റ്റി ഗ​സ്റ്റ് മോ​ഡ​ലും ന​ടി​യും ല​ണ്ട​ൻ മ​ല​യാ​ളം റേ​ഡി​യോ ജോ​ക്കി​യു​മാ​യ സി​മി ജോ​സ്, ലൈ​ഫ് ലൈ​ൻ പ്രോ​ട്ട​ക്ട് പ്ര​തി​നി​ധി കി​ഷോ​ർ ബേ​ബി, ബ​ർ​മി​ങ്ങാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു പു​ര​ക്ക​ൽ, മേ​രി ചാ​ണ്ടി കൊ​ച്ചു​പു​ര​ക്ക​ൽ എ​ന്നി​വ​ർ പൊ​തു സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു

യു​കെ​കെ​സി​എ ട്ര​ഷ​റ​ർ റോ​ബി മേ​ക്ക​ര,വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് പ​ന​ത്താ​ന​ത്ത്, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ റോ​ബി​ൻ​സ് പ​ഴു​ക്കാ​യി​ൽ, യു​കെ​കെ​സി​വൈ​എ​ൽ സെ​ക്ര​ട്ട​റി ജൂ​ഡ് ലാ​ലു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ണ്ണി ജോ​മോ​ൻ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.



ക്നാ​നാ​യ മ​ങ്ക മ​ത്സ​രം ച​ട​ങ്ങി​ന് മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് അം​ഗം എ​ബി​ൻ ഫി​ലി​പ്പ് വെ​ള്ള​ക്ക​ട​യു​ടെ ഭാ​ര്യ സ്വ​പ്ന സ​ജി ഒ​ന്നാം സ്ഥാ​ന​വും ബാ​സി​ൽ​ഡ​ൺ ആ​ൻ​ഡ് സൗ​ത്തെ​ൻ​ഡ് യൂ​ണി​റ്റ് നി​ന്നു​ള്ള ജോ​ബി​ൻ ഉ​തു​പ്പ് പാ​ന​ലി​ക്ക​ലി​ന്‍റെ ഭാ​ര്യ നാ​ൻ​സി ജി​മ്മി ര​ണ്ടാം സ്ഥാ​ന​വും എ​ഡി​ൻ​ബ​ർ​ഗ യൂ​ണി​റ്റ് നി​ന്നു​ള്ള അ​നു റെ​ജി നേ​രു​വീ​ട്ടി​ലിന്‍റെ​ ഭാ​ര്യ സ്നേ​ഹ സ​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക്നാ​നാ​യ മ​ങ്ക മ​ത്സ​ര വി​ജ​യി​ക​ളെ സെ​ലീ​ന സ​ജീ​വ്, പ്രീ​തി ജോ​മോ​ൻ ആ​ൻ​ഡ് ലൈ​ബി ജ​യ് കി​രീ​ട​മ​ണി​യി​ച്ചു. ക്നാ​നാ​യ മ​ങ്ക ക്യാ​ഷ് പ്രൈ​സു​ക​ൾ ട്രോ​ഫി​ക​ൾ തു​ട​ങ്ങി മ​റ്റു സ​മ്മാ​ന​ങ്ങ​ൾ സി​ബി ക​ണ്ട​ത്തി​ൽ, ഷെ​റി ബേ​ബി, പ്രീ​തി ജോ​മോ​ൻ, റോ​ബി​ൻ​സ് പ​ഴു​ക്കാ​യി​ൽ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

സ്വ​പ്ന സാം ​ഈ​സ്റ്റ് ല​ണ്ട​ൻ, സ്മി​താ തോ​ട്ടം ബ​ർ​മി​ങ്ങാം, ദി​വ്യ ജോ​ബി ലി​വ​ർ​പൂ​ൾ എ​ന്നി​വ​രു​ടെ വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യും, ബ​ർ​മി​ങ്ങാം യൂ​ണി​റ്റം​ഗം ലി​റ്റി ജി​ജോ​യു​ടെ ക്നാ​നാ​യ മ​ങ്ക ഗ്രൂ​മിംഗ്, ക​ലാ​ഭ​വ​ൻ നൈ​സ്‌​സി​ന്‍റെ​ വെ​ൽ​ക്കം ഡാ​ൻ​സും മി​ക​ച്ച​താ​യി​രു​ന്നു.



ക്നാനായമങ്കയോടെപ്പം

1. Swapna Saji Title Winner, 2. Nancy Jimmy First Runner Up, 3. Sneha Saji Second Runner Up.

Sub title winner list

4. Mrs. Natural beauty Swapna Saji (Liverpool Unit), 5. Mrs.Best personality Nancy Jimmy(Basildon & Southend Unit), 6. Mrs. Most photogenic Anju M Tom(Manchester Unit), 7. Mrs. Beautiful Eyes Sneha Saji( Edinbourgh Unit), 8. Mrs. Beautiful hair Saloney Simon(Birminham Unit), 9. Mrs.Elegence Neena Mathew (Vigan Unit),10. Mrs.Most Stunning Mini Benny( Glucestor Unit).

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.