• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​ന​വും ക​ലാ​മേ​ള​യും ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​ബ​ല റീ​ജി​യ​ണു​ക​ളി​ൽ ഒ​ന്നാ​യ ന്യൂ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജി​യ​ണി​ന്‍റെ(​റീ​ജി​യ​ൻ 3) പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​ന​വും ക​ലാ​മേ​ള​യും ശ​നി​യാ​ഴ്ച ന‌​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ യോ​ർ​ക്ക് ടൗ​ൺ ഹൈ​റ്സി​ലു​ള്ള സെ​ന്‍റ് ഗി​ഗോ​റി​യ​സ് ഓ​ർ​ത്ത​ഡോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (2966 Crompond Road, Yorktown Heights, NY 10598) വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക​യെ​ന്ന് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൗ​ണ്ടി ല​ജി​സ്‌​ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ട് ഒ​പ്പം ഫൊ​ക്കാ​ന​യു​ടെ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​രോ റീ​ജി​യ​ണി​ലും പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കു​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​ത്തി​നും പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഓ​രോ റീ​ജ​ണ​ൽ മീ​റ്റിം​ഗു​ക​ളും.

മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ഫൊ​ക്കാ​ന ഇ​ന്ന് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട സം​ഘ​ട​ന ആ​യി മാ​റി​യി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ഇ​ന്ന് ക​ട​ന്ന് പോ​കു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ ഡാ​ൻ​സ് ഗ്രു​പ്പു​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നൃ​ത്ത​ങ്ങ​ളും വി​വി​ധ ക​ലാ വി​രു​ന്ന​ക​ളും സം​ഗീ​ത​നി​ശ​യും അ​ട​ക്കം നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ക​ലാസ​ന്ധ്യ​യും റീ​ജിയ​ണ​ൽ മീ​റ്റിം​ഗി​ലേ​ക്കും പ​ങ്കെ​ടു​ക്കാ​ൻ പാ​സു​ക​ൾ ആ​വശ്യ​മി​ല്ല.

റീ​ജ​ണ​ൽ ക​ൺ​വൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജിയ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി, കോ​ഓർ​ഡി​നേ​റ്റ​ർ നി​രീ​ഷ് ഉ​മ്മ​ൻ, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, ട്ര​ഷ​ർ ഷൈ​മി ജേ​ക്ക​ബ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ മാ​ത്യു, ട്ര​ഷറ​ർ ബെ​ൻ വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ ലി​ജോ ജോ​ൺ, വി​മ​ൻ​സ് ഫോ​റം റീ​ജ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ഷാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.