• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു. ബി. ​യേ​ശു​ശീ​ല​നെ ചെ​യ​ർ​മാ​നാ​യും സു​രേ​ഷ് പ​യ്യ​ന്നൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മാ​ജം ഭ​ര​ണ സ​മി​തി​യി​ലെ 12 സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച് സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി.

ബാ​ബു വ​ട​ക​ര, എ.​എം. അ​ൻ​സാ​ർ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാരും ര​ഖി​ൻ സോ​മ​ൻ, ബ​ഷീ​ർ.​കെ.​വി, ദ​ശ​പു​ത്ര​ൻ, ന​സീ​ർ പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ ജോ​യിന്‍റ്ക​ൺ​വീ​ന​ർമാ​രു​മാ​ണ്.

12 സം​ഘ​ട​ന​ക​ളി​ലെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രും കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച