• Logo

Allied Publications

Middle East & Gulf
അജ്പക് അബ്ബാസിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​വൈ​റ്റ്‌ (അ​ജ്പ​ക്) അ​ബാ​സി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. അ​ജ്പ​ക് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നു​മ്മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് പ​രി​മ​ണം, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സ​ൻ ബാ​ബു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ന മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ഹു​ൽ ദേ​വ്, സ​ജീ​വ് കാ​യം​കു​ളം, മം​ഗ​ഫ് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ലി​നോ​ജ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.


തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​നേ​ഴ്സ് ആ​യി ജോ​ൺ ചെ​റി​യാ​ൻ, ജേ​ക്ക​ബ് റോ​യി, സേ​വ്യ​ർ, വ​ർ​ഗീ​സ്, ബ്രി​ല്ലി ആ​ന്റ​ണി എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ആ​ദ​ർ​ശ് ദേ​വ​ദാ​സ്, പ്ര​ദീ​പ് കു​മാ​ർ, അ​നീ​ഷ് കു​മാ​ർ, സാ​ബു തോ​മ​സ് ക​ല്ലി​ശേ​രി, സു​ഷ​മ സ​തീ​ശ​ൻ, മ​ഞ്ജു ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സെ​ക്ര​ട്ട​റി മാ​രാ​യ ജോ​ൺ തോ​മ​സ്, അ​ജി ഈ​പ്പ​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സാം ​ആ​ന്‍റ​ണി, ശ​ര​ത് ച​ന്ദ്ര​ൻ, സ​ന്ദീ​പ് നാ​യ​ർ, ഷാ​ജി ഐ​പ്പ്, ന​ന്ദ കു​മാ​ർ, കെ. ​എ​സ്. സു​രേ​ഷ് കു​മാ​ർ, തോ​മ​സ് കോ​ടു​കു​ള​ഞ്ഞി, ര​ഞ്ജി​ത്ത് വി​ജ​യ​ൻ, അ​നി​ൽ പാ​വൂ​റെ​ത്ത്, വി​നോ​ദ് ജേ​ക്ക​ബ്, വ​നി​ത വേ​ദി ട്ര​ഷ​റ​ർ അ​നി​ത അ​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ മോ​ൾ സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ഷി​ഞ്ചു ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച