• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 19) ഡ​ബ്ലി​നി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ഡ​ബ്ലി​ൻ യു​ണൈ​റ്റ് യൂ​ണി​യ​ന്‍റെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് പ​രി​പാ​ടി.

മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡിന്‍റെ ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം, ഇ​ക്വാ​ലി​റ്റി, ഇ​ന്‍റ​ഗ്രേ​ഷ​ൻ, ഡി​സ​ബി​ലി​റ്റി, ചി​ൽ​ഡ്ര​ൻ വ​കു​പ്പ് മ​ന്ത്രി റോ​ഡ​റി​ക് ഓ​ഗോ​ർ​മാ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി കൌ​ൺ​സി​ൽ ഓ​ഫ് അ​യ​ർ​ല​ൻഡിന്‍റെ സിഇഒ ​ക​രോ​ലി​ൻ ഡോ​ണോ​ഹൂ, ഡ​യ​റ​ക്ട​ർ ഓ​ഫ് ര​ജി​സ്‌​ട്രേ​ഷ​ൻ ഡോ. ​റേ ഹീ​ലി, ഇ​ന്ത്യ​ൻ എം​ബ​സിയി​ലെ ഡെ​പ്യൂ​ട്ടി ഹെ​ഡ് ഓ​ഫ് മി​ഷ​ൻ മു​രു​ഗ​രാ​ജ് ദാ​മോ​ദ​ര​ൻ, മൈ​ഗ്രന്‍റ് റൈ​റ്റ്സ് സെ​ന്‍റ​ർ അ​യ​ർ​ല​ൻ​ഡ് ഡ​യ​റ​ക്ട​ർ ബി​ൽ എ​ബം, യു​ണൈ​റ്റ് യൂ​ണി​യ​ന്‍റെ റീ​ജി​യ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ ടോം ​ഫി​റ്റ്‌​സ്ജ​റാ​ൾ​ഡ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കും.

ഇ​വ​രോ​ടൊ​പ്പം മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​യ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഐ​ബി തോ​മ​സ് തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ എൻഎംബിഐ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ഫാ​മി​ലി റീ ​യൂ​ണി​ഫി​ക്കേ​ഷ​ൻ എ​ന്ന ആ​വ​ശ്യം സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​ന്നാ​കെ ആ​വ​ശ്യ​മാ​യി മ​ന്ത്രി​യു​ടെ​യും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കും.

കെ​യ​ർ അ​സി​സ്റ്റന്‍റു​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ഈ ​സ​മ്മേ​ള​നം വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. സ​മ്മേ​ള​ന ഔ​ദ്യോ​ഗി​ക കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ർണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മേ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.