• Logo

Allied Publications

Europe
യു​ക്മ യോ​ർ​ക്ഷ​യ​ർ ക​ലാ​മേ​ള: ഷെ​ഫീ​ൽ​ഡ് ചാ​മ്പ്യ​ന്മാർ
Share
ല​ണ്ട​ൻ: യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ൺ ക​ലാ​മേ​ള​യി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 177 പോ​യി​ന്‍റു​മാ​യി ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു. 121 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ 101 പോ​യി​ന്‍റു​മാ​യി സ്ക​ന്തൊ​ർ​പ്പ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി.

ക​ന്നി​യ​ങ്ക​ത്തി​ൽ ഗ്രിം​സ്ബി കേ​ര​ളൈ​റ്റ്‌​സ് 83 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 24 പോ​യി​ന്‍റു​മാ​യി ഡ​ബ്ല്യു​വെെ​എം​എ​യും 23 പോ​യി​ന്‍റു​മാ​യി ന​വാ​ഗ​ത​രാ​യ ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​റാം സ്ഥാ​ന​വും നേ​ടി.

വാ​ത്ത് സെ​ന്‍റ് പ​യ​സ് ക​തൊ​ലി​ക്‌ സ്കൂ​ൾ ഹാ​ളി​ൽ രാ​വി​ലെ 10.15നു ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

ദേ​ശീ​യ സ​മി​തി​യം​ഗം സാ​ജ​ൻ സ​ത്യ​ൻ ആ​ശം​സ അ​ർ​പ്പി​ച്ചു. റീ​ജി​യ​ണ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സം​ഗീ​ഷ് മാ​ണി, റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.



റീ​ജി​യ​ൺ ക​ലാ​മേ​ള​ക​ളു​ടെ തു​ട​ക്കം കു​റി​ക്കു​ന്ന യോ​ർ​ക്ഷ​യ​റി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​വാ​നാ​യി യു​ക്മ ദേ​ശീ​യ വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ രാ​വി​ലെ ത​ന്നെ മ​ത്സ​ര​ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നാ​ലു സ്റ്റേ​ജു​ക​ളി​ലാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. റീ​ജി​യ​ണി​ലെ 11 അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും 320ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഓ​രോ ഇ​ന​ങ്ങ​ളി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്.

ഗ്രിം​സ്‌​ബി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള നി​യ സോ​ണി​ക് ക​ലാ​തി​ല​ക പ​ട്ട​വും സീ​നി​യ​ർ ഗ്രു​പ്പ് ചാ​മ്പ്യ​നും ആ​യ​പ്പോ​ൾ അ​തെ അ​സോ​സി​യേ​ഷ​നി​ലെ റി​ജി​ൽ റോ​സ് റി​ജോ ഭാ​ഷ കേ​സ​രി​പ​ട്ടം നി​ല​നി​ർ​ത്തി. ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ നി​ന്നു​ള്ള ഇ​വാ മ​രി​യ കു​ര്യാ​ക്കോ​സ്‌ തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും നാ​ട്യ​മ​യൂ​ര​പ​ട്ട​വും ജൂ​നി​യ​ർ ചാ​മ്പ്യ​ൻ സ്ഥാ​ന​വും നി​ല​നി​ർ​ത്തി.



ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ലെ ശി​വാ​നി സ​നോ​ജ് കി​ഡ്സ് വി​ഭാ​ഗ​ത്തി​ലും ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ നി​ന്നു​ള്ള ഫ്രേ​യ ബോ​സ് ഗ്രൂ​പ്പ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി. രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന സ​മ്മേ​ള​നം യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ആ​ദ്യ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തി​യ ഈ ​ക​ലാ​മേ​ള ഒ​രു വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും വോ​ള​ണ്ടി​യേ​ഴ്സി​നും സ്പോ​ൺ​സ​ർ​മാ​രാ​യ ജി​എം​പി ഹെ​ൽ​ത്ത് കെ​യ​ർ, ലൈ​ഫ് ലൈ​ൻ, ചാ​ക്കോ കോ​ട്ടേ​ജ്, സെ​നി​ത് സോ​ളി​സി​റ്റേ​ഴ്സ്, ഏ​ഡ​ൻ​സ് ഫി​ഷി​ന്‍റെ പീ​ടി​ക ഷെ​ഫീ​ൽ​ഡ്, ലാ​ഭം ജ​ന​റ​ൽ സ്റ്റോ​ഴ്സ് സ്ക​ൻ​തോ​ർ​പ് എ​ന്നീ സ്ഥാ​പ​ങ്ങ​ൾ​ക്കും

വ്യ​ക്തി​പ​ര​മാ​യി സ​ഹാ​യി​ച്ച സ്റ്റാ​നി താ​ഴ​പ്പ​ള്ളി​ൽ, ഷാ​ജി തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്കും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത് ത​ക്കോ​ലം റ​സ്റ്റ​റ​ന്‍റ് കാ​റ്റ​റിം​ഗ് സ​ർ​വീ​സി​നും ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സി​സ്റ്റം മ​നോ​ഹ​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത മ്യൂ​സി​ക് മി​സ്റ്റി​നും എ​ല്ലാ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കും സ്റ്റേ​ജ് മാ​നേ​ജ​ർ​മാ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ലും സെ​ക്ര​ട്ട​റി അ​മ്പി​ളി സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.