• Logo

Allied Publications

Americas
സാ​ഹി​ത്യ മ​ത്സ​രം: ര​ച​ന​ക​ൾ ക്ഷ​ണി​ച്ച് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള
Share
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി​യു​ടെ "അ​മേ​രി​ക്ക​ൻ വീ​ര ഗാ​ഥ' എ​ന്ന ആ​ശ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മി​നി​ക്ക​ഥ, മി​നി​ക്ക​വി​ത എ​ന്നീ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക​ൾ​ക്കും മ​ല​യാ​ള ചെ​റു​ലേ​ഖ​നം മു​തി​ർ​ന്ന​വ​ർ​ക്കും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്നു.

മി​നി​ക്ക​വി​ത​യും മി​നി​ക്ക​ഥ​യും ഒ​രു പേ​ജി​ലും ചെ​റു​ലേ​ഖ​നം മൂ​ന്നു പേ​ജി​ലും ക​വി​യ​രു​ത്. മ​ല​യാ​ളി​യു​ടെ അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ൽ, തൊ​ഴി​ൽ, കു​ടും​ബം, സാ​മൂ​ഹ്യ രം​ഗം, രാ​ഷ്ട്രീ​യം, ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സേ​വ​നം, ആ​ധ്യാ​ത്മി​ക രം​ഗം, ചാ​രി​റ്റി, സ്പോ​ട്സ്,

ജേ​ണ​ലി​സം, ശാ​സ്ത്രീ​യ​ക​ണ്ടു​പി​ടി​ത്തം, ക​ലാ​പ്ര​വ​ർ​ത്ത​നം, ഫാ​ഷ​ൻ, പ്ര​ണ​യം, രാ​ഷ്ട്രീ​യം, രോ​ഗം, അ​പ​ക​ടം, വേ​ർ​പാ​ട് എ​ന്നി​ങ്ങ​നെ ഏ​തെ​ങ്കി​ലും രം​ഗ​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി വി​ജ​യ പ​രാ​ജ​യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ല്യ​വ​ത്താ​യി ആ​വി​ഷ്ക​രി​ക്കു​ക എ​ന്ന​താ​ണ് "അ​മേ​രി​ക്ക​ൻ വീ​ര​ഗാ​ഥ' എ​ന്ന ആ​ശ​യം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്, .

ഒ​രു വി​ദ്യാ​ർ​ഥി ഒ​രേ സ​മ​യം മി​നി​ക്ക​ഥ​യി​ലും മി​നി​ക്ക​വി​ത​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. ര​ച​ന​ക​ൾ അ​യ​യ്ക്കേ​ണ്ട​ത് പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ ആ​ണ്. സാ​ഹി​ത്യ കൃ​തി​യോ​ടൊ​പ്പം ര​ച​യി​താ​വി​ന്‍റെ പേ​ര്, ഇ​മെ​യി​ൽ അ​ഡ്ര​സ്, വി​ദ്യാ​ർ​ഥി​യ​ണോ അ​ല്ല​യോ എ​ന്ന പ്ര​സ്താ​വ​ന എ​ന്നീ കാ​ര്യ​ങ്ങ​ൾ എ​ഴു​തി ചേ​ർ​ത്തി​രി​ക്ക​ണം.

ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട ഇ ​മെ​യി​ൽ: [email protected]. കൃ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: വെ​ള്ളി​യാ​ഴ്ച, ന​വം​ബ​ർ ഒ​ന്ന് രാ​ത്രി 12 വ​രെ.

വി​ജ​യി​ക​ൾ​ക്ക് പ്ര​ശം​സാ​പ​ത്ര​വും പാ​രി​തോ​ഷി​ക​വും ന​വം​ബ​ർ ഒ​ന്പ​ത് ശ​നി​യാ​ഴ്ച ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷ വേ​ദി​യി​ൽ മു​ഖ്യ ആ​ഘോ​ഷ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ നോ​ർ​ത്തീ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ക്രൂ​സ് ടൗ​ണി​ലു​ള്ള മ​യൂ​രാ ഹാ​ളി​ൽ വ​ച്ച് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 6.30 വ​രെ​യു​ള്ള സ​മ​യ​ത്ത് സ​മ്മാ​നി​ക്കും. വി​ജ​യി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് ഫ്രീ​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ഭി​ലാ​ഷ് ജോ​ൺ (ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ 267 701 3623), ബി​നു മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി 267 893 9571), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ 215 605 7310), ജോ​ർ​ജ് ന​ട​വ​യ​ൽ (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ 215 494 6420), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (കോഓർഡി​നേ​റ്റ​ർ 215 880 3341), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (കോഓർഡി​നേ​റ്റ​ർ 215873 4365), അ​ല​ക്സ് ബാ​ബു ഓ​ലി​ക്ക​ൽ (കോഓർഡി​നേ​റ്റ​ർ 267 670 5997).

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.