• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ളി​നു ഗം​ഭീ​ര​മാ​യ തു​ട​ക്കം
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​ത്തി​ലെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. വ്യാ​ഴാ​ഴ്ച (ഒ​ക്ടോ​ബ​ർ പ​ത്ത്) വൈ​കു​ന്നേ​രം 6.30ന് ​ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മ​ധ്യ​സ്ഥം ന​മ്മു​ടെ ജീ​വി​ത​ത്തി​നു തു​ണ​യും ശ​ക്തി​യും ആ​ക​ട്ടെ എ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

എ​ല്ലാ മ​നു​ഷ്യ​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ൽ ഒ​രു ജ​പ​മാ​ല കു​രു​തു​ന്ന​ത് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കും എ​ന്ന വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ന്നും പി​താ​വ് പ്ര​സം​ഗ മ​ധ്യേ ഉ​ത്‌​ബോ​ധി​പ്പി​ച്ചു. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ.​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മു​ൻ​പാ​യി ല​ദീ​ഞ്ഞും കു​ർ​ബാ​ന​യ്ക്കു ശേ​ഷം നൊ​വേ​ന​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ചെ​ണ്ട​മേ​ള​വും ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.



ഞാ​യ​റാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 20) പ്ര​ധാ​ന തി​രു​നാ​ൾ. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​സ​ന്ധ്യ​യോ​ടു കൂ​ടി തി​രു​നാ​ളി​നു സ​മാ​പ​നം കു​റി​ക്കും.

ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ പ​ക്കെ​മി​യൂ​സ് ഒ​ഐ​സി നി​ർ​വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 14) വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. ഏ​ഴി​ന് ഫാ. ​ഡാ​യി കു​ന്ന​ത്തി​ന്‍റെ കാ​ർ​മി​ക​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. ഏ​ഴി​ന് ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി​യു​ടെ കാ​ർ​മി​ക​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. ഏ​ഴി​ന് ഫാ. ​ജോ​യി കോ​ച്ച​പ്പ​ള്ളി​യു​ടെ കാ​ർ​മി​ക​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. ഏ​ഴി​ന് ഫാ. ​സ​ണ്ണി പ്ലാ​മ്മൂ​ട്ടി​ലി​ന്റെ കാ​ർ​മി​ക​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. ഏ​ഴി​ന് മ​ല​ങ്ക​ര റീ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ബി​ഷ​പ്പ്.​മാ​ത്യൂ​സ് മാ​ർ പ​ക്കെ​മി​യൂ​സ് ഒ .​ഐ.​സി. മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ല​ദീ​ഞ്ഞും. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദി​ക്ഷി​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ‌​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ഫാ.​ബോ​ബ​ൻ വ​ട്ടം​പു​റ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന​യും ഫാ.​ജോ​ൺ​സ​ൻ നീ​ല​നി​ര​പ്പേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷി​ണ​വും ഫാ.​തോ​മ​സ് പ്രാ​ലേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്ന​താ​ണ്.



വി​കാ​രി ഫാ.​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ.​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജാ​യി​ച്ച​ൻ ത​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു മു​ക​ളേ​ൽ, ബാ​ബു പ​റ​യം​ക​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പ​ട​ത്ത്, ജെ​യിം​സ് ഇ​ടു​ക്കു​ത​റ, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ,

പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ്, വു​മ​ൺ​സ് മി​നി​സ്ട്രി, മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.