• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യിം ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ
Share
ഡി​ട്രോ​യി​റ്റ്‌: ഒ​ക്‌​ടോ​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ൽ ഡി​ട്രോ​യി​റ്റ്‌ ‘അ​പ്പ​ച്ച​ൻ ന​ഗ​റി​ൽ’ വ​ച്ച് (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യി​മി​ന്‍റെ​യും സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം തൊ​ണ്ണൂ​റ് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഈ ​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12.00ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ദേ​ശീ​യ സ​മി​തി യോ​ഗ​വും ജ​ന​റ​ൽ ബോ​ഡി​യും അ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ആ​ദ്യ മ​ത്സ​രം വൈ​കു​ന്നേ​രം കൃ​ത്യം നാ​ലി​ന് ആ​രം​ഭി​ക്കും. അ​തി​ന​നു​സ​രി​ച്ചാ​വ​ണം നി​ങ്ങ​ളു​ടെ യാ​ത്രാ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് മി​ക​ച്ച പ​രി​ശീ​ല​ന ഗെ​യി​മു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ആ​യ​തി​നാ​ൽ ക​ഴി​വ​തും വ്യാ​ഴാ​ഴ്ച എ​ത്തി​ച്ചേ​രു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്. 200 ഡോ​ള​ർ വീ​ത​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്.



വ​രു​ന്ന​വ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി റൂ​മു​ക​ൾ സ്വ​ന്ത​മാ​യി ബു​ക്ക് ചെ​യ്യു​വാ​ൻ ബ​ന്ധ​പ്പെ​ടേ​ണ്ട ഹോ​ട്ട​ലു​ക​ൾ: Hampton Inn (Southfield): 248 256 2350, Staybridge Suites (Southfield): 947 479 4747.

ഗെ​യി​മു​ക​ളി​ൽ വി​ജ​യി​ക​ളാ​വു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം 2100 ഡോ​ള​ർ , മൂ​ന്നാം സ​മ്മാ​നം 1500 ഡോ​ള​ർ, നാ​ലാം സ​മ്മാ​നം 1200 ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്.

ഒ​ന്നാം സ​മ്മാ​നം വ​ലി​യ​പ​റ​മ്പി​ൽ ഫാ​മി​ലി​യും ര​ണ്ടാം സ​മ്മാ​നം ജൂ​ബി ജെ. ​ച​ക്കു​ങ്ക​ൽ (C4D Mortgage), മൂ​ന്നാം സ​മ്മാ​നം ക​ണ​ക്‌​ടി​ക്ക​ട്ടി​ൽ നി​ന്നു​മു​ള്ള മ​ധു കു​ട്ടി, നി​ധി​ൻ ഈ​പ്പ​ൻ, രാ​ജീ​വ് ജോ​ർ​ജ് എ​ന്നി​വ​രും നാ​ലാം സ​മ്മാ​നം ജോ​സ​ഫ് മാ​ത്യു(​ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​പ്പ​ച്ച​ൻ) എ​ന്നി​വ​രാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ് സൈ​റ്റ് 56International.com.

ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ്: മാ​ത്യു ചെ​രു​വി​ൽ (56 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ 586 206 6164), ജോ​സ് ഏ​ബ്ര​ഹാം (ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ) 248 802 8952, ജോ​ർ​ജ് വ​ന്നി​ലം (വൈ​സ് ചെ​യ​ർ​മാ​ൻ) 248 921 9941.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സു​നി​ൽ എ​ൻ മാ​ത്യു 734 272 5264, ജോ​സ് ഫി​ലി​പ്പ് 248 767 9952 , സു​നി​ൽ മാ​ത്യു 248 982 0177, ബി​ജോ​യ്‌​സ്‌ തോ​മ​സ് 248 761 9979, മാ​ത്യു ചെ​മ്പോ​ല 914 338 6914.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.