• Logo

Allied Publications

Americas
മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു
Share
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. നോ​ർ​ത്ത് ഈ​സ്റ്റ് കാ​ൽ​ഗ​റി​യി​ലെ ജെ​നെ​സി​സ് സെ​ന്‍റ​റി​ലാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ന്ന​ത്.

ആ​യി​ര​ത്തോ​ളം പേ​ർ​ക്കു​ള്ള സ​ദ്യ​യാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. നൂ​റി​ല​ധി​കം വോ​ള​ന്‍റീ​യേ​ഴ്സി​ന്‍റെ ക​ഠി​ന​പ്ര​യ​ത്ന​മാ​ണ് ആ​ഘോ​ഷം വ​മ്പി​ച്ച വി​ജ​യ​മാ​ക്കി​ത്തീ​ർ​ത്ത​ത്.

എം​സി​എ​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, എം​സി​എ​സി​യു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ ജി​ജോ വ​ർ​ഗീ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​രം​ഭം കു​റി​ച്ചു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ലേ​ക്കെ​ത്തി​യ മാ​വേ​ലി​ക്കൊ​പ്പം ചു​വ​ടു​വ​ച്ച പു​ലി​ക്കു​ട്ടി​ക​ൾ കാ​ണി​ക​ളെ ഹ​രം കൊ​ള്ളി​ച്ചു.



തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​യ തി​രു​വാ​തി​ര, മ​ഹാ​ക​വി ഇ​ട​ശേ​രി​യു​ടെ പൂ​ത​പ്പാ​ട്ടി​ന്‍റെ നൃ​ത്താ​വി​ഷ്‌​കാ​ര​ണം, കൈ​കൊ​ട്ടി​ക്ക​ളി മ​റ്റു നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ മു​ത​ലാ​യ​വ അ​ര​ങ്ങ​ത്തെ​ത്തി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഫാ​ഷ​ൻ പ​രേ​ഡും മ​റ്റു വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. സ്ത്രീ​ക​ളു​ടെ വ​ടം​വ​ലി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.