• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി
Share
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 50 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, മു​ൻ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗം സ​തീ​ഷ് കു​മാ​ർ, പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​നി​ൽ കേ​ശ​വ​പു​രം എ​ന്നി​വ​ർ ചേ​ർ​ന്ന് ഡ്രാ​ഫ്റ്റ് കൈ​മാ​റി.

ദു​ര​ന്തം ന​ട​ന്ന് ര​ണ്ടാം ദി​നം ത​ന്നെ പ്ര​വാ​സ ലോ​ക​ത്തു​നി​നു​ള്ള ആ​ദ്യ സ​ഹാ​യ​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​ദ്യ ഗ​ഡു​വാ‌​യി 10 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​ളി​യു​ടെ​യും കേ​ളി കു​ടും​ബ​വേ​ദി​യു​ടെ​യും മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും പു​നഃ​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി​കൊ​ണ്ട് ഒ​രു കോ​ടി രൂ​പ​ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ന്‍റെ ര​ണ്ടാം ഗ​ഡു​വാ​യാ​ണ് 40 ല​ക്ഷം രൂ​പ​യു​ടെ ഡ്രാ​ഫ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും കേ​ളി​യോ​ടൊ​പ്പം കൈ​കോ​ർ​ത്തു.

കു​ട്ടി​ക​ൾ ക​മ്മ​ലും കു​ടു​ക്ക​ക​ളും പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കി. കേ​ളി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ അ​ടു​ത്ത ഗ​ഡു ഉ​ട​ൻ കെെ​മാ​റു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി