• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് കീ​ത്തി​ലി കേ​ന്ദ്ര​മാ​ക്കി മ​ർ​ത് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു
Share
കീ​ത്തി​ലി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​തയ്​ക്ക് കീ​ത്ത​ലി കേ​ന്ദ്ര​മാ​യി പു​തി​യ മി​ഷ​ൻ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കീ​ത്തി​ലി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ർ​ത് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

വൈ​കു​ന്നേ​രം ആ​റി​ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​യ പി​താ​ക്ക​ന്മാ​രെ ലീ​ഡ്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യും മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ് അ​ന്ത്യം​കു​ളം എം​സി​ബി​എ​സി​ന്‍റെ​യും കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​സ് അ​ന്ത്യം​കു​ളം എം​സി​ബി​എ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. രൂ​പ​ത​യു​ടെ പാ​സ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് മി​ഷ​ൻ പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച അ​ഭി​വ​ന്ദ്യ ഡി​ക്രി വാ​യി​ച്ചു.



അ​തി​നു​ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ഡി​ക്രി വി​കാ​രി​യ​ച്ച​നും കൈ​കാ​ര​ന്മാ​ർ​ക്കും കൈ​മാ​റി. തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ലീ​ഡ്സ് റീ​ജി​യ​ണി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രോ​ടും ചേ​ർ​ന്ന് ചേ​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യി​രി​ക്കു​ന്ന ഈ ​പു​തി​യ മി​ഷ​ൻ അ​ൽ​ഫോ​ൻ​സാ​മ്മ​യെ പോ​ലെ സ​ഹ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും അ​ങ്ങ​നെ ഈ​ശോ​യ്ക്ക് സാ​ക്ഷി​ക​ൾ ആ​കു​വാ​നും വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള വ​ച​ന സ​ന്ദേ​ശ​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.



മ​ല​യാ​ളി​ക​ൾ സാ​മ്പ​ത്തി​ക സ്വ​സ്ഥ​ത നേ​ടി എ​ടു​ക്കു​ന്ന​തി​ൽ അ​ഭി​ന​ന്ദി​ച്ച പി​താ​വ്, ജോ​ലി​യെ വെ​റും വേ​ത​ന​ത്തി​ന് മാ​ത്ര​മാ​യി കാ​ണ​രു​തെ​ന്നും കൂ​ടാ​തെ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ക​ർ​ത്താ​വി​നെ ഈ ​ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പു​തി​യ മി​ഷ​ന് ആ​ശം​സ​ക​ൾ നേ​രു​ക​യും മ​ർ​ത് അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ഫാ. ​ജോ​സ് അ​ന്ത്യം​കു​ളം എം​സി​ബി​എ​സി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.



കൂ​ടാ​തെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യ റ​വ. ഫാ. ​ടോ​ണി​ക്ക് സ​ഭാം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​യ്ത ആ​ത്മാ​ർ​ഥ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ലീ​ഡ്സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി സി​എം​ഐ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ഈ ​മി​ഷ​നി​ലെ അം​ഗ​വും യു​കെ മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നു​മാ​യ ഫെ​ർ​ണാ​ണ്ട​സ് വ​ര​ച്ച മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ പെ​ൻ​സി​ൽ സ്കെ​ച്ച് ഉ​പ​ഹാ​ര​മാ​യി ന​ൽ​കി.



തു​ട​ർ​ന്നു ന​ട​ന്ന ന​ന്ദി പ്ര​കാ​ശ​ന​ത്തി​ൽ ബി​ജു​മോ​ൻ ജോ​സ​ഫ് എ​ല്ലാ വി​ശി​ഷ്ട അ​തി​ഥി​ക​ൾ​ക്കും ച​ട​ങ്ങ് ഭം​ഗി​യാ​ക്കാ​ൻ വേ​ണ്ടി പ്ര​യ​ത്നി​ച്ച​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​തി​മ​നോ​ഹ​ര​മാ​യ ദേ​വാ​ല​യ അ​ല​ങ്കാ​ര​ങ്ങ​ളും അ​തി​ഗം​ഭീ​ര​മാ​യ ഗാ​യ​ക​സം​ഘ​വും ച​ട​ങ്ങി​ന്‍റെ മാ​റ്റു​കൂ​ട്ടി. അ​തി​നു​ശേ​ഷം ന​ട​ന്ന സ്നേ​ഹ​വി​രു​നോ​ടു​കൂ​ടി മി​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.