• Logo

Allied Publications

Americas
ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ "സ​ഹോ​ദ​ര​ൻ'; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Share
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: നോ​ർ​ത്ത് വെ​സ്റ്റ് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഇ​ന്ത്യ മു​ത​ലാ​യ രാ​ജ്യ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ സ​ഹോ​ദ​ര​ൻ ഐ​എ​ൻ​സി എ​ന്ന പേ​രി​ൽ സം​രം​ഭം ആ​രം​ഭി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നാ​യി ഫ​ണ്ട് ശേ​ഖ​രി​ക്കു​ക, ഭ​വ​നം ഇ​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​ക, പാ​വ​പ്പെ​ട്ട​വ​രെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ന​ട​ക്കും.

ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​രി റ​വ. രാ​ജു ഡാ​നി​യ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ഫാ. ​ടെ​ജി ഏ​ബ്ര​ഹാം, റ​വ. ഫാ. ​മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

എ​ല്ല​വാ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​രം​ഭം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഇമെ​യി​ൽ "[email protected]'. വെ​രി. റ​വ. രാ​ജു. ഡാ​നി​യ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ 2144766584 , ഏ​ബ്ര​ഹാം ചി​റ​ക്ക​ൽ 3092693247, ജോ​ബി ജോ​ൺ 2013210045, ബി​നു​ലാ​ൽ 2816820309, ലി​ൻ​സ് പീ​റ്റ​ർ ഫി​ലി​പ്പ് 9168069235.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.