അങ്കമാലി: പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശേരി വറീത് ദേവസി(94) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ വാതക്കാട് കൈതാരാത്ത് കുടുംബാംഗം.
മക്കള്‍: എല്‍സി (കെളോണ്‍, ജര്‍മനി),വര്‍ഗീസ് (കെളോണ്‍, ജര്‍മനി), റോസിലി, ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം), ആനി (ഓസ്ട്രിയ), പോളി (ഓസ്ട്രിയ), ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി).
മരുമക്കള്‍: ഡേവീസ് വടക്കുംഞ്ചേരി തുറവൂര്‍ (കൊളോണ്‍, ജര്‍മനി), ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് (കൊളോണ്‍, ജര്‍മനി), ലിന്‍സി മറ്റെക്കാട്ട് മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍പി സ്കൂള്‍ പുളിയനം), പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ. പോളിടെക്നിക്ക് കൊരട്ടി), സാലി കുടിയിരിപ്പില് മറ്റൂര്‍ (ഓസ്ട്രിയ), ലിജി കൂരന്‍ കല്ലൂക്കാരന് പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ), ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).
പ്രവാസി ഓണ്‍ലൈന്‍, കൊളോണ്‍ കേരളസമാജം, ഇന്ത്യന്‍ വോളിബോള്‍ ക്ലബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
|