• Logo

Allied Publications

Europe
സ​ർ​ഗം പൊ​ന്നോ​ണം ഗം​ഭീ​ര​മാ​യി
Share
സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ദു​രി​ത​ബാ​ധി​ത​ർ​ക്കും ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്കും പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ടാണ് പരിപാടി ​ആ​രം​ഭിച്ചത്.

സ​ർ​ഗം നേ​തൃ​ത്വ​മെ​ടു​ത്ത് ദു​രി​താ​ശ്വാ​സ നി​ധി സ​മാ​ഹ​രി​ച്ചു നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ണാ​നു​ബ​ന്ധ ദൃ​ശ്യാ​വി​ഷ്കാ​ര പ്ര​ദ​ർ​ശ​നം ന​ട​ന്നു. മാ​വേ​ലി മ​ന്ന​ൻ ആ​ഗ​ത​നാ​യ​പ്പോ​ൾ ആ​ർ​പ്പോ വി​ളി​ച്ചും ഹ​ർ​ഷാ​ര​വം മു​ഴ​ക്കി​യും ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് സ​ദ​സ് ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് സ​ർ​ഗം ഭാ​ര​വാ​ഹി​ക​ൾ മാ​വേ​ലി​യോ​ട് ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ഗം പ്ര​സി​ഡന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ ഏ​വ​ർ​ക്കും ഹൃ​ദ്യ​മാ​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

​വെ​ൽ​ക്കം ഡാ​ൻ​സും ഓ​ണവേ​ഷ വി​ധാ​ന​ങ്ങ​ളു​ടെ ക​ട​ൽ ക​ട​ന്ന സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ത്ത് ച​രി​ത്രം കു​റി​ച്ച ഫാ​ഷ​ൻ ഷോ​യും മെ​ഡ്‌ലി​യും മെ​ഗാ തി​രു​വാ​തി​ര​യും ആഘോഷത്തെ ​വ​ർ​ണാ​ഭ​മാ​ക്കി. "സ്റ്റീ​വ​നേ​ജ് പ​യ്യ​ൻ​സ്' അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​ഞ്ജ​ലി​യും "നൃ​ത്തം ഡാ​ൻ​സ് അ​ക്കാ​ദ​മി' ഒ​രു​ക്കി​യ ഡാ​ൻ​സു​ക​ളും ജ​യ​ൻ ഫാ​ൻ​സൊ​രു​ക്കി​യ "ബെ​ൽ​ബോ​ട്ടം​സ്' സ്കി​റ്റും ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി.



ഓ​ണ​പ്പ​രി​പാ​ടി​ക​ളു​ടെ ഏ​റ്റ​വും ഹൈ​ലൈ​റ്റാ​യ 25 ഇ​നം വി​ഭ​വ​ങ്ങ​ളു​മാ​യി തൂ​ശ​നി​ല​യി​ൽ വി​ള​മ്പി​യ ഓ​ണസ​ദ്യ മു​ഖ്യാ​തി​ഥി സ്റ്റീ​വ​നേ​ജ് മേ​യ​ർ ജിം ​ബ്രൗ​ണും ഡെ​പ്യൂ​ട്ടി മേ​യ​ർ പെ​ന്നി ഷെ​ങ്ക​ലും അ​ട​ക്കം ഏ​വ​രും ഏ​റെ ആ​സ്വ​ദി​ച്ചു ക​ഴി​ച്ചു.

സ​ദ്യ​യ്ക്ക്ശേ​ഷം മു​ഖ്യാ​തി​ഥി​യാ​യ മേ​യ​ർ ജിം ​ബ്രൗ​ൺ, അ​തി​ഥി​ക​ളാ​യ ഡെ​പ്യൂ​ട്ടി മേ​യ​ർ പെ​ന്നി ഷെ​ങ്ക​ൽ, യു​ക്മ ദേ​ശീ​യ വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ൾ സ്റ്റേ​ജി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ക​യും തു​ട​ർ​ന്ന് മേ​യ​റും അ​ഡ്വ. എ​ബി​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.



അ​ണ്ട​ർ 17 ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റൺ ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഇ​ടം പി​ടി​ച്ച ജെ​ഫ് അ​നി ജോ​സ​ഫ്, യു​ക്മ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ അ​ത്‌​ല​റ്റി​ക്ക് മീ​റ്റി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി​യ ടിന്‍റു മെ​ൽ​വി​ൻ, എ​ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി​യ നി​ഗി ജേ​ക്ക​ബ്, ജി​സി​എ​സ്ഇ യി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡ് കി​ട്ടി​യ ജോ​ഷ് ജി​സ്റ്റി​ൻ, പു​ഷ്‌​പ​ര​ഹി​ത പൂ​ക്ക​ളം ഒ​രു​ക്കി​യ ബി​ജു ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും മേ​യ​ർ വി​ത​ര​ണം ചെ​യ്തു.

സ​ർ​ഗം ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ​ക്ക് ക​ഥ​ക​ളി മെ​മ​ന്‍റോ ഉ​പ​ഹാ​ര​മാ​യി ന​ൽ​കു​ക​യും ചെ​യ്തു. ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ക​ണ്ടും ആ​സ്വ​ദി​ച്ചും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​തി​ഥി​ക​ൾ വേ​ദി വി​ട്ട​ത്. സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ​ത്യ​ൻ ത​മ്പി, ടെ​സി ജെ​യിം​സ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി തി​ള​ങ്ങി.

ദീ​പു ജോ​ർ​ജ്, റോ​ബി​ൻ കോ​യി​ക്ക​ര, ബോ​ണി എ​ന്നി​വ​ർ പ്രോ​ഗ്രാം ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വി​ഡി​യോ​ഗ്ര​ഫി​ക്കു നേ​തൃ​ത്വം ന​ൽ​കി. ആ​തി​ര ഹ​രി​ദാ​സ്, അ​നി​താ, ബെ​ല്ലാ ജോ​ർ​ജ്, അ​ൽ​ക്ക എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളി​ലും ഒ​രു​ക്കു​ന്ന​തി​നും നേ​തൃ​ത്വം വ​ഹി​ച്ചു.


മ​ഹാ​ബ​ലി​യാ​യി ജെ​ഫേ​ഴ്സ​ൺ, പു​ലി​വേ​ഷ​ത്തി​ൽ നോ​യ​ൽ ആ​ൻ​ഡ് ടീ​മും, ചെ​ണ്ട​മേ​ളം ഫെ​യിം സ​ർ​ഗ താ​ളം സ്റ്റീ​വ​നേ​ജ്, പ്ര​വേ​ശ​ന ക​വാ​ടം അ​ട​ക്കം ആ​ക​ർ​ഷ​ക​വും ത​നി​മ​യാ​ർ​ന്ന​തു​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ക്കി ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്നു.

വൈ​സ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്സ്, ചി​ൽ അ​റ്റ് ചി​ല്ലീ​സ്, മ​ല​ബാ​ർ ഫു​ഡ്സ്, സെ​വ​ൻ​സ് ട്രേ​ഡേ​ഴ്സ്, ക​റി വി​ല്ലേ​ജ് എ​ന്നി​വ​ർ പരിപാടിയുടെ ​പ്രാ​യോ​ജ​ക​രാ​യി​രു​ന്നു.



ല​ക്ഷ്മി​ത പ്ര​കാ​ശി​ന്‍റെ കീ​ബോ​ർ​ഡ്, ആ​ന്‍റണി ടോം, ​ഇ​വ അ​ന്ന ടോം, ​ടി​ന തോം​പ്സ​ൺ എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും വൈ​ഗാ വി​വേ​കി​ന്‍റെ ഡാ​ൻ​സി​നും ശേ​ഷം നൃ​ത്തം ഡാ​ൻ​സ് അ​ക്കാ​ദ​മി​ക്ക് വേ​ണ്ടി ആ​ൻ​ഡ്രി​യ ജെ​യിം​സ്, ജോ​സ്‌ലി​ൻ ജോ​ബി എ​ന്നി​വ​ർ ചു​വ​ടു​വ​ച്ചു.

അ​ഞ്ജു ടോം​മും നി​സി ജി​ബി​യും ചേ​ർ​ന്ന് പാ​ടി​യ യു​ക്മ ഗാ​നം, ഇ​ഷ ബി​പി​ൻ നാ​യ​ർ ന​ട​ത്തി​യ നൃ​ത്ത​വും ആ​ക​ർ​ഷ​ക​മാ​യി. ന​വത​ല​മു​റ​യി​ൽ നി​ന്നു​ള്ള മാ​ത്യൂ​സ്, ഷെ​ർ​വി​ൻ, ക്രി​സ്, ജൊ​ഹാ​ൻ, അ​ദ്വൈ​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം ത​ക​ർ​ത്ത​ടി​ച്ച "സ​ർ​ഗ​താ​ളം ചെ​ണ്ട​മേ​ളം' ഏ​റെ കൈ​യ​ടി​യോ​ടെ​യാ​ണ് വേ​ദി​സ്വീ​ക​രി​ച്ച​ത്.



ബെ​ല്ലാ ജോ​ർ​ജ്ജ്, ഹൃ​ദ​യ, ടെ​സ, ക​ഥ​ക​ളി ആ​ർ​ട്ടി​സ്റ്റ് ഷാ​നി​ക എ​ന്നി​വ​ർ തീം ​ഡാ​ൻ​സി​നു മി​ഴി​വേ​കി. നൃ​ത്തം ഡാ​ൻ​സ് അ​ക്കാ​ദ​മി​ക്ക് വേ​ണ്ടി സൈ​റ സു​നി​ൽ, മ​രി​സ ജോ​സ​ഫ്, റീ​ത്ത്, ആ​ൻ​ഡ്രി​യ ജെ​യിം​സ്, ജോ​സ്‌ലി​ൻ ജോ​ബി, അ​സി​ൻ ജി​നേ​ഷ് എ​ന്നി​വ​ർ​നൃ​ത്തം ചെ​യ്തു.

വേ​ദി​യി​ൽ സം​ഗീ​ത​സാ​ന്ദ്ര​ത പ​ക​ർ​ന്ന മെ​ഡ്‌​ലി​ക്കാ​യി തേ​ജി​ൻ തോ​മ​സ്, ജോ​സ് ചാ​ക്കോ, ജെസ്‌ലി​​ൻ വി​ജോ, ആ​തി​ര ഹ​രി​ദാ​സ്, ഡോ.​ ആ​രോ​മ​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. എ​ൽ​ഇ​ഡി സ്ക്രീ​നി​ലൂ​ടെ പ​ക​ർ​ന്ന പ​ശ്ചാ​ത്ത​ല ദൃ​ശ്യ മാ​സ്മ​രി​ക​ത ആ​ഘോ​ഷ​ത്തി​ന് വ​ശ്യ​ത പ​ക​ർ​ന്നു.



ആ​ദ്യ ആ​ദ​ർ​ശ്, ഇ​വ അ​ന്ന, ആന്‍റ​ണി ടോം ​എ​ന്നി​വ​രും അ​ദ്വ്യ​ത ആ​ദ​ർ​ശ്, അ​ക്ഷ​ര സ​ന്ദീ​പ് എ​ന്നി​വ​രും ആ​തി​ര ഹ​രി​ദാ​സ്, ടെ​സി ജെ​യിം​സ്, ശാ​രി​ക, അ​ന​ഘ എ​ന്നി​വ​ർ ചേ​ർ​ന്നും ന​ട​ത്തി​യ സം​ഘ​നൃ​ത്തം വ​ർ​ണാ​ഭ​മാ​യി.

ആ​ൻ വ​ർ​ഗീസ്, ആ​ൻ മ​രി​യ അ​ജി​മോ​ൻ, ദി​യ സെ​ബാ​സ്റ്റ്യ​ൻ, നി​ന ലൈ​ജോ​ൺ, നി​യ ലൈ​ജോ​ൺ, ക്രി​സ്സി ജി​സ്റ്റി​ൻ, ജി​ഗി​ഷ മ​നോ​ജ് ,ഡേ​വി​ഡ് വി​ജോ, ജെ​ന്നി വി​ജോ, ല​ക്സ്മി​ത പ്ര​ശാ​ന്ത്, അ​മേ​യ എ​ന്നി​വ​രു​ടെ സം​ഘ​നൃ​ത്ത​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി. ടി​ന തോം​സ​ൺ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് ആ​ക​ർ​ഷ​ക​മാ​യി.



സ​രോ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മെ​ഗാ തി​ര​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി. സ്റ്റീ​വ​നേ​ജ് പ​യ്യ​ൻ​സിനു ​വേ​ണ്ടി നോ​യ​ൽ മാ​ത്യു, ജോ​ഷ് ജി​സ്റ്റി​ൻ,ക്രി​സ് ബോ​സ്, കൃ​ഷ്ണ കു​മാ​ർ, ആ​ൽ​ബി ഷൈ​ൻ, ജെ​ഫ് അ​നി എ​ന്നി​വ​ർ നി​റ​ഞ്ഞാ​ടി.

സെ​മി ക്ലാ​സിക്ക​ൽ​ ഡാ​ൻ​സു​മാ​യി ടെ​സ അ​നി​യും ജോ​സ് ചാ​ക്കോ, മ​രി​യ അ​നി, തേ​ജി​ൻ തോ​മ​സ്, ടാ​നി​യ അ​നൂ​പ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളു​മാ​യും വേ​ദി​യെ കീ​ഴ​ട​ക്കി. ജോ​സ് ചാ​ക്കോ​ജെ​സ്ലി​ൻ വി​ജോ പാ​ടി​യ യു​ഗ്മ ഗാ​നം ഏ​റെ ഹൃ​ദ്യ​മാ​യി.



അ​ഞ്ജ​ലി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ് ബോ​സ്, ഷെ​ർ​വി​ൻ ഷാ​ജി, അ​ഖി​ൽ ജേ​ക്ക​ബ്, പോ​ൾ പ്രി​ൻ​സ്, മ​നു തോ​മ​സ്, ലി​ജി​ൻ റോ​ക്കി അ​ലീ​ന ബോ​സ്, ജീ​ത്ത് ജോ​സ്, ആ​ൻ സൂ​സ​ൻ പോ​ൽ,ബി​യ മെ​റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച സം​ഘ നൃ​ത്തം വേ​ദി​യെ കോ​രി​ത്ത​രി​പ്പി​ച്ചു.

സ​ദ​സി​നു ഹാ​സ്യ​ര​സം പ​ക​ർ​ന്ന ജ​യ​ൻ ഫാ​ൻ​സൊ​രു​ക്കി​യ ബെ​ൽ​ബോ​ട്ടം​സ് സ്കി​റ്റി​നു പ്രി​ൻ​സ​ൺ പാ​ലാ​ട്ടി, ലൈ​ജോ​ൺ ഇ​ട്ടീ​ര, ഡി​ക്‌​സ​ൺ മാ​ത്യു, തോം​സ​ൺ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ടെ​റീ​ന ഷി​ജി, വി​ൽ​സി പ്രി​ൻ​സ​ൺ അ​ജീ​ന എ​ന്നി​വ​ർ വേ​ഷ​മ​ണി​ഞ്ഞു.



പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ, ട്ര​ഷ​റ​ർ ജെ​യിം​സ് മു​ണ്ടാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സി പ്രി​ൻ​സ​ൺ, ജോ.​ സെ​ക്ര​ട്ട​റി പ്ര​വീ​ൺ തോ​ട്ട​ത്തി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ചി​ന്ദു ആ​ന​ന്ദ​ൻ, ന​ന്ദു കൃ​ഷ്ണ​ൻ, നീ​ര​ജ പ​ടി​ഞ്ഞാ​റ​യി​ൽ എ​ന്നി​വ​ർ പരിപാടിക്ക് ​നേ​തൃ​ത്വം ന​ൽ​കി.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.