• Logo

Allied Publications

Americas
ഇ​മ​ല​യാ​ളി ക​ഥാ​മ​ത്സ​രം: ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ​സാം​സ്കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി(emalayalee.com, em the weekly, em magazine) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

സ​മ്മാ​ന​ങ്ങ​ൾ: ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 25000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 15000 രൂ​പ. കൂ​ടാ​തെ, ജൂ​റി പു​ര​സ്കാ​ര​ങ്ങ​ളും (അം​ഗീ​കാ​ര​പ​ത്രം) ല​ഭി​ക്കും.

നി​ബ​ന്ധ​ന​ക​ൾ:

1. ക​ഥ​ക​ൾ ആ​റു പേ​ജി​ൽ ( 8.5 x 11 സൈ​സ്) ക​വി​യ​രു​ത്.

2 . ഗൂ​ഗി​ൾ എ​ഴു​ത്തു​പ​ക​ര​ണ​ങ്ങ​ളി​ലെ ഫോ​ണ്ട് ഉ​പ​യോ​ഗി​ക്കു​ക (യൂ​ണി​കോ​ഡ്, എം​എ​ൽ ടി​ടി കാ​ർ​ത്തി​ക എ​ന്നി​വ​യും ആ​കാം).

3 . എ​ഴു​ത്തു​കാ​ര​നെ​ക്കു​റി​ച്ചു​ള്ള ല​ഘു​വി​വ​ര​ണ​വും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

4. പ്രാ​യ പ​രി​ധി​യി​ല്ല.

5 മ​ത​നി​ന്ദ പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ, അ​ശ്ലീ​ല ചു​വ​യു​ള്ള​തോ ആ​യ ക​ഥ​ക​ൾ സ്വീ​കാ​ര്യ​മ​ല്ല.

6. ക​ഥ​ക​ൾ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ക​രു​ത്. ക​ഥ​ക​ൾ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന സ്വ​ന്തം സാ​ക്ഷ്യ​പ​ത്ര​വും ക​ഥ​ക​ൾ​ക്കൊ​പ്പം അ​യ​ക്കേ​ണ്ട​തു​ണ്ട്.

7. മ​ത്സ​ര​ത്തി​ന് ല​ഭി​ക്കു​ന്ന ക​ഥ​ക​ൾ കി​ട്ടു​ന്ന മു​റ​ക്ക് ഇ​മ​ല​യാ​ളി പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​ഴി വാ​യ​ന​ക്കാ​ർ​ക്കും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നാ​കും.

8. മ​ത്സ​രം സം​ബ​ന്ധി​ച്ച് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും ഇ​മ​ല​യാ​ളി​യു​ടെ​യും തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ഒ​രു പാ​ന​ൽ ഈ ​ക​ഥ​ക​ൾ വി​ല​യി​രു​ത്തി സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. വി​ജ​യി​ക​ളെ ജ​നു​വ​രി ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും.

ക​ഥ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം [email protected]. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് സു​ധീ​ർ പ​ണി​ക്ക​വീ​ട്ടി​ലു​മാ​യി വാ​ട്സാ​പ്പി​ൽ (718 570 4020) ബ​ന്ധ​പ്പെ​ടു​ക.

ക​ഥ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ർ 31.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.