• Logo

Allied Publications

Americas
എ​ഡ്മിന്‍റൺ​ ന​മ​ഹാ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
എ​ഡ്മിന്‍റൺ : ആ​ൽ​ബ​ർ​ട്ട​യി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ നോ​ർ​ത്തേ​ൺ ആ​ൽ​ബ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ൻ (ന​മ​ഹ)​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി പ​തി​നാ​ല​മ​ത് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.​എ​ഡ്മിന്‍റ​ണിലെ ബ​ൽ​വി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ 15 നാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും മ​റ്റു വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​ണ് ന​മ​ഹ കു​ടും​ബ​ങ്ങ​ൾ മാ​വേ​ലി ത​മ്പു​രാ​നെ വ​ര​വേ​റ്റ​ത്.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ബീ​മൗ​ണ്ട് ഹി​ന്ദു സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ് യ​ഷ്പാ​ൽ ശ​ർ​മ്മ​യും ന​മ​ഹ സ്പോ​ൺ​സ​ർ​മാ​രാ​യ ജി​ജോ ജോ​ർ​ജ്,അ​ഡ്വ​ക്ക​റ്റ് ജ​യ​കൃ​ഷ്ണ​ൻ ന​മ​ഹ പ്ര​സി​ഡ​ൻ​റ് ര​വി മ​ങ്ങാ​ട്, ജോ​യി​ൻ​സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് നാ​രാ​യ​ണ​ൻ, മാ​തൃ​സ​മി​തി കോ​ഡി​നേ​റ്റ​ർ ജ്യോ​ത്സ്ന സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ ഭ​ദ്ര ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​മ​ഹ പ്ര​സി​ഡ​ൻ​റ് ര​വി മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രം കോ​ർ​ഡി​നേ​റ്റ​ർ റി​മ​പ്ര​കാ​ശ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഴ​ത്തി​ലു​ള്ള അ​ർ​ത്ഥം പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട ന​മ​ഹ മെ​മ്പ​ർ ദി​ലീ​പി​ന് സാ​ധി​ച്ചു.​ ത​ന്‍റെ ക​ഥ​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും അ​ദ്ദേ​ഹം വ​ർ​ണി​ച്ച​ത് വേ​ദി​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ​കാ​യി​ക​പ​രി​പാ​ടി​ക​ൾ ഏ​വ​ർ​ക്കും ആ​വേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു.​ ന​മ​ഹ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ച് ത​യ്യാ​റാ​ക്കി​യ ഇ​രു​പ​ത്തി​നാ​ല് വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണസ​ദ്യ​യാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടാ​ല​ൻ്റ് മ്യൂ​സി​ക് സ്കൂ​ൾ ശി​വ​മ​നോ​ഹ​രി ഡാ​ൻ​സ് അ​ക്കാ​ദ​മി,ന​മ​ഹ മാ​തൃ​സ​മി​തി,ന​മ​ഹ ബാ​ല​ഗോ​കു​ലം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ന​യ​ന​മ​നോ​ഹ​ര​മാ​യ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ൻ്റെ മാ​റ്റു​കു​ട്ടി.​ അ​വ​താ​ര​ക​യാ​യി എ​ത്തി​യ’ നീ​തു ഡാ​ക്സ് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ റി​മ പ്ര​കാ​ശ് എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വച്ച​ത്.

പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വൈ​സ് പ്ര​സി​ഡ​ൻ്റ് സി​ദ്ധാ​ർ​ത്ഥ് ബാ​ല​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.​ ഈ വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് എ​ക്സി​ക്കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി​പി​ൻ കു​മാ​ർ, ദി​നേ​ശ​ൻ രാ​ജ​ൻ, അ​ജ​യ്കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു.​ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​ത്തോ​ടെ ന​മ്ഹ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.