• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ കെ​യ​ര്‍ ഹോ​മു​ക​ളി​ല്‍ 100 അ​വ​സ​ര​ങ്ങ​ള്‍
Share
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ര്‍​മ​നി​യി​ല്‍ കെ​യ​ര്‍ ഹോ​മു​ക​ളി​ല്‍ ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ളു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.

ന​ഴ്‌​സിം​ഗി​ല്‍ ബി​എ​സ്‌​സി, പോ​സ്റ്റ് ബി​എ​സ്‌​സി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​ല്ലെ​ങ്കി​ല്‍ ജി​എ​ന്‍​എം യോ​ഗ്യ​ത​യ്ക്കു ശേ​ഷം ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. വ​യോ​ജ​ന പ​രി​ച​ര​ണം, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ജെ​റി​യാ​ട്രി​ക് എ​ന്നി​വ​യി​ല്‍ ര​ണ്ടു വ​ര്‍​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ ബി1, ​ബി2 യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും (ഫാ​സ്റ്റ് ട്രാ​ക്ക്) മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി 38 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, ജ​ര്‍​മ​ന്‍ ഭാ​ഷാ​യോ​ഗ്യ​ത (ഓ​പ്ഷ​ണ​ല്‍), വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്‍​പ്പെ​ടെ​യു​ള​ള മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ 10ന​കം അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

ഒ​ന്‍​പ​തു മാ​സം നീ​ളു​ന്ന സൗ​ജ​ന്യ ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രി​ശീ​ല​ന​ത്തി​ല്‍ (ഓ​ഫ് ലൈ​ന്‍) പ​ങ്കെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രു​മാ​ക​ണം അ​പേ​ക്ഷ​ക​ര്‍. ഇ​തി​നാ​യു​ള​ള അ​ഭി​മു​ഖം ന​വം​ബ​ര്‍ 13 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന കേ​ര​ളീ​യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മാ​കും അ​പേ​ക്ഷി​ക്കാ​നാ​വു​ക.

ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ കു​റ​ഞ്ഞ​ത് 2,300 യൂ​റോ​യും ര​ജി​സ്‌​ട്രേ​ഡ് ന​ഴ്‌​സ് അം​ഗീ​കാ​ര​ത്തി​നു ശേ​ഷം 2,800 യൂ​റോ​യു​മാ​ണ് (ഓ​വ​ര്‍​ടൈം അ​ല​വ​ന്‍​സു​ക​ള്‍ ഒ​ഴി​കെ) കു​റ​ഞ്ഞ ശ​മ്പ​ളം. ആ​ദ്യ ശ്ര​മ​ത്തി​ല്‍ എ 2 ​അ​ല്ലെ​ങ്കി​ല്‍ ബി 1 ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്കും ഇ​തി​നോ​ട​കം ബി1 ​യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്കും 250 യൂ​റോ ബോ​ണ​സി​നും അ​ര്‍​ഹ​ത​യു​ണ്ടാ​കും.

നോ​ര്‍​ക്ക റൂ​ട്ട്‌​സും ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ര്‍​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ഴ്‌​സു​മാ​രു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​ദ്ധ​തി​യാ​ണ് ട്രി​പ്പി​ള്‍ വി​ന്‍. ഭാ​ഷാ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം പ്ലേ​സ്‌​മെ​ന്‍റ്, ന​ഴ്‌​സിം​ഗ് ര​ജി​സ്‌​ട്രേ​ഷ​ന്‍, വീ​സ ഉ​ള്‍​പ്പെ​ടെ​യു​ള​ള യാ​ത്രാ​രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും സ​മ​ഗ്ര​മാ​യ സ​ഹാ​യം പ​ദ്ധ​തി​വ​ഴി ല​ഭി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്

www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍​നി​ന്ന്) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ടാം.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.