ടാന്പ: ആലപ്പുഴ വെളിയനാട് സർപ്പത്തിൽ ചാക്കോ(89) ഫ്ലോറിഡയിലെ ടാന്പയിൽ അന്തരിച്ചു. സംസ്കാര ശുശ്രുഷകളും പൊതുദർശനവും വ്യാഴാഴ്ച രാവിലെ 10.30 മുതൽ ടാന്പ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നടക്കും.
ഭാര്യ അന്നമ്മ കണ്ണങ്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ(കാനഡ), സനിൽ(കാനഡ), അജിത്ത്(യുകെ), സജിത്ത്(ടാന്പ). മരുമക്കൾ: അഞ്ചു (വാഴക്കൽ, റാന്നി), സിനോൾ (പറപ്പള്ളിൽ, കട്ടച്ചിറ), സ്വപ്ന (പഴുമാലിൽ, നീറിക്കാട്), നിലീന (മുല്ലൂർ, മടമ്പം).
സഹോദരങ്ങൾ: സ്റ്റീഫൻ സർപ്പത്തിൽ (വെളിയനാട്), ഫാ. ജോസ് സർപ്പത്തിൽ (ബംഗളൂരു), പാച്ചികുഞ്ഞു സർപ്പത്തിൽ (കാലിഫോർണിയ), അന്നമ്മ ഉറുമ്പത്ത് (കാരിത്താസ്), ഫിലോമിന വട്ടക്കളം (ന്യൂ യോർക്ക്), മറിയ ക്കുട്ടി മുണ്ടക്കൽ (നീറിക്കാട് ), ത്രേസ്യാമ്മ ഇടത്തിപ്പറമ്പിൽ (കണ്ണങ്കര).
|