• Logo

Allied Publications

Americas
ഫോ​മാ വി​മ​ന്‍​സ് ഫോ​റ​ത്തി​ന് ന​വ​നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ ഭാ​ഗ​മാ​യ ദേ​ശീ​യ വി​മ​ന്‍​സ് ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ല്‍ വ​ന്നു. ഒ​ര്‍​ലാ​ന്‍റോ​യി​ലെ ഒ​രു​മ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ്മി​ത നോ​ബി​ളാ​ണ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍.

ക്ലാ​സി​ക്ക​ല്‍ സം​ഗീ​ത​ത്തി​ലും നൃ​ത്ത​ത്തി​ലും ക​ഥാ​പ്ര​സം​ഗ​ക​ല​യി​ലും പ്രാ​വ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള സ്മി​ത ഒ​രു​മ​യു​ടെ സാം​സ്‌​കാ​രി​ക സം​ഘാ​ട​ക​യാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ന​ഴ്‌​സ് പ്രാ​ക്ടീ​ഷ​ണ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ്മി​ത​യു​ടെ ഭ​ര്‍​ത്താ​വ് നോ​ബി​ളാ​ണ്. ഏ​ക മ​ക​ന്‍ ന​യ​ന്‍.

ആ​ഷ മാ​ത്യു​വാ​ണ് ഫോ​റം സെ​ക്ര​ട്ട​റി. മി​നി​സോ​ട്ട മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​നി​ധി​യാ​യ ആ​ഷ മാ​ത്യു ഐ​ടി മാ​നേ​ജ​രാ​ണ്. എ​ഷ്യാ​നെ​റ്റ് അ​മേ​രി​ക്ക​ന്‍ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ​ഠി​ച്ചി​ട്ടു​ള്ള ആ​ഷ ഫോ​മാ സെ​ന്‍​ട്ര​ല്‍ റീ​ജി​യ​ൺ വു​മ​ണ്‍​സ് ഫോ​റം ചെ​യ​ര്‍, ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഷി​ബു മാ​ത്യു​വാ​ണ് ഭ​ര്‍​ത്താ​വ്. ര​ണ്ടു കു​ട്ടി​ക​ള്‍.

ജൂ​ലി ബി​നോ​യി​യാ​ണ് ഫോ​റം ട്ര​ഷ​റ​റ​ര്‍. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ അ​നേ​കം സാ​മൂ​ഹ്യ​സേ​വ​ന​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ള്ള ജൂ​ലി കേ​ര​ള സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ന്‍ ഐ​ല​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഭ​ര്‍​ത്താ​വാ​യ ബി​നോ​യി തോ​മ​സും മ​ക്ക​ളും ജു​ലി​യു​ടെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ന്നു.

ദീ​ര്‍​ഘ​കാ​ലം ഫോ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗേ​സ് ജെ​യിം​സ് ടെ​ക്‌​സ​സി​ലെ മ​ക്കി​നി​യി​ല്‍ താ​മ​സി​ക്കു​ന്നു. നി​ല​വി​ല്‍ ഫോ​റം വൈ​സ് ചെ​യ​റാ​ണ്.

മി​ക​ച്ച സം​ഘാ​ട​ക​യും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ വി​ഷി​ന്‍ ജോ​യാ​ണ് ഫോ​റ​ത്തി​ന്‍റെ മ​റ്റൊ​രു വൈ​സ് ചെ​യ​റാ​ണ്. യൂ​ണി​സെ​ഫി​ന്‍റെ കീ​ഴി​ല്‍ ഇ​ന്‍​ഡ്യ​യി​ലെ സേ​ഫ് മ​ദ​ര്‍​ഹൂ​ഡി​ന്‍റെ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഒ​ഹാ​യോ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​ണ്.

വി​മ​ന്‍​സ് ഫോ​റം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​പ്ന സ​ജി സെ​ബാ​സ്റ്റ്യ​ന്‍ ന​ഴ്‌​സിം​ഗ് ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി ഐ​ടി സെ​ക്ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്നു. ഫി​ലാ​ഡ​ല്‍​ഫി​യ ക​ല അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​ണ്. ഇ​തോ​ടൊ​പ്പം എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ല്ലോ​ഷി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഡോ. ​മ​ഞ്ജു പി​ള്ള​യാ​ണ് ഫോ​റം ജോ​യി​ന്‍റ് ട്ര​ഷ​റ​റ​ര്‍. ആ​തു​ര സേ​വ​ന​രം​ഗ​ത്തും ക​ലാ രം​ഗ​ത്തും ത​ത്പ​ര​യാ​യ മ​ഞ്ജു​വി​ന്‍റെ ഭ​ര്‍​ത്താ​വാ​ണ് മ​ഹേ​ഷ് നാ​യ​ര്‍. ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.

ദീ​ര്‍​ഘ​കാ​ല പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​വും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ ഫോ​മ​യു​ടെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും അ​വ​ര്‍​ക്ക് തി​ക​ഞ്ഞ ആ​ശം​സ​ക​ള്‍ നേ​രു​ന്ന​താ​യും ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും എ​ക്‌​സി​കൂ​ട്ടീ​വ് ക​മ്മി​റ്റി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.