• Logo

Allied Publications

Europe
യു​ക്മ വ​ള്ളം​ക​ളി: നോ​ട്ടിം​ഗ്ഹാം ജേ​താ​ക്ക​ൾ
Share
നോ​ട്ടിം​ഗ്ഹാം: യു​ക്മ ടി​ഫി​ൻ ബോ​ക്സ് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് കൊ​ടി​യി​റ​ങ്ങി. ശ​നി​യാ​ഴ്ച ന​ട​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ സാ​വി​യോ ജോ​സി​ന്‍റെ നോ​തൃ​ത്വ​ത്തി​ൽ എ​ൻ​എം​സി​എ നോ​ട്ടിം​ഗ്ഹാം ചാ​ന്പ്യ​ന്മാ​രാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​ന്പ്യ​ന്മാ​രാ​യ എ​സ്എം​എ സാ​ൽ​ഫോ​ർ​ഡി​നെ പി​ന്നി​ലാ​ക്കി​യാ​ണ് എ​ൻ​എം​സി​എ നോ​ട്ടിം​ഗ്ഹാം ചാ​ന്പ്യ​ന്മാ​രാ​യ​ത്. 27 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മാ​ത്യു ചാ​ക്കോ ന​യി​ച്ച എ​സ്എം​എ സാ​ൽ​ഫോ​ർ​ഡ് റ​ണ്ണ​ർ അ​പ്പ് കി​രീ​ടം ചൂ​ടി.

മോ​നി​ച്ച​ൻ കി​ഴ​ക്കേ​ച്ചി​റ ന​യി​ച്ച ബി​എം​എ കൊ​മ്പ​ൻ​സ് ബോ​ൾ​ട്ട​ൻ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ജി​നോ ജോ​ൺ ന​യി​ച്ച സെ​വ​ൻ സ്റ്റാ​ർ​സ് ക​വ​ൻ​ട്രി നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

ഒ​ൻ​പ​ത് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ഗേ​ൾ​സ് ബ​ർ​മിം​ഗ്ഹാം വി​ജ​യി​ക​ളാ​യി. വാ​റിം​ഗ്ട​ൻ ബോ​ട്ട് ക്ല​ബ് ര​ണ്ടാം​സ്ഥാ​ന​വും എ​സ്എം​എ റോ​യ​ൽ​സ് സാ​ൽ​ഫോ​ർ​ഡ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

രാ​വി​ലെ ഒ​ന്പ​തി​ന് റെ​യ്സ് മ​നേ​ജ​ർ ജ​യ​കു​മാ​ർ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടീ​മു​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളും ജ​ഴ്‌​സി വി​ത​ര​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് 10ന് ​ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജോ ടോം ​മ​ത്സ​ര​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ച്ച​വ​രെ ഇ​ട​വ​ത​ട​വി​ല്ലാ​തെ ന​ട​ന്ന ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കി.

ഉ​ച്ച‌‌​യ്ക്ക് വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള ന​ൽ​കി ന​ട​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​ക്ക് യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ്,

ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷീ​ജോ വ​ർ​ഗീ​സ്, ലീ​നു​മോ​ൾ ചാ​ക്കോ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ പീ​റ്റ​ർ താ​ണോ​ലി​ൽ, സ്മി​താ തോ​ട്ടം,

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം, ലെ​യ്സ​ൺ ഓ​ഫി​സ​ർ മ​നോ​ജ്കു​മാ​ർ പി​ള്ള, പി​ആ​ർ​ഒ അ​ല​ക്സ് വ​ർ​ഗീ​സ്, റെ​യ്സ് മാ​നേ​ജ​ർ ജ​യ​കു​മാ​ർ നാ​യ​ർ, യു​ക്മ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ സു​ജു ജോ​സ​ഫ്,

ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ സ​ത്യ​ൻ, ബി​നോ ആ​ന്‍റ​ണി, ജാ​ക്സ​ൻ തോ​മ​സ്, ജി​ജോ മാ​ധ​വ​പ്പ​ള്ളി​ൽ, റീ​ജ​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ബി​ജു പീ​റ്റ​ർ, ജോ​ർ​ജ് തോ​മ​സ്, ജ​യ്സ​ൻ ചാ​ക്കോ​ച്ച​ൻ,

യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ബൈ​ജു തോ​മ​സ്, മു​ൻ യു​ക്മ ഭാ​ര​വാ​ഹി​ക​ളാ​യ ലി​റ്റി ജി​ജോ, സ​ലീ​ന സ​ജീ​വ്, വി​ജി പൈ​ലി, ബീ​നാ സെ​ൻ​സ്, അ​നീ​ഷ് ജോ​ൺ, മാ​ത്യു അ​ല​ക്സാ​ണ്ട​ർ, റീ​ജ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​നി​ൽ ജോ​ർ​ജ്, ജോ​ബി​ൻ ജോ​ർ​ജ്, ബെ​ന്നി ജോ​സ​ഫ്, പീ​റ്റ​ർ ജോ​സ​ഫ്, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ,

അ​ഡ്വ. ജോ​ബി പു​തു​കു​ള​ങ്ങ​ര, രാ​ജേ​ഷ് രാ​ജ്, സാം​സ​ൺ പോ​ൾ, ഐ​സ​ക് കു​രു​വി​ള, ഷൈ​നി കു​ര്യ​ൻ, സി​ബു ജോ​സ​ഫ്, ദേ​വ​ലാ​ൽ സ​ഹ​ദേ​വ​ൻ, യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ്,

ലോ​ക കേ​ര​ള സ​ഭാം​ഗം ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഡ​യ​റ​ക്ട​ർ ജ​യ്സ​ൺ ജോ​ർ​ജ്ജ്, മു​ൻ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജ​ന​ൽ പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പെ​ട്ട​യി​ൽ, സെ​ൻ​സ് ജോ​സ​ഫ്, സ​നോ​ജ് വ​ർ​ഗ്ഗീ​സ്, ജോ​ർ​ജ് മാ​ത്യു, ലൂ​യീ​സ് മേ​നാ​ച്ചേ​രി, ഷാ​ജി​ൽ തോ​മ​സ്,

സി​നി ആ​ന്‍റോ, ബി​ബി​രാ​ജ് ര​വീ​ന്ദ്ര​ൻ, ജ​ഗി ജോ​സ​ഫ്, എ​ൽ​ദോ​സ് സ​ണ്ണി കു​ന്ന​ത്ത്, അ​ജ​യ് പെ​രു​മ്പ​ള​ത്ത്, തോ​മ​സ് പോ​ൾ, ജോ​ൺ​സ​ൺ ക​ള​പ്പു​ര​ക്ക​ൽ, ജി​നോ സെ​ബാ​സ്റ്റ്യ​ൻ, ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മി​ധു ജെ​യിം​സ്, ജോ​ബി തോ​മ​സ്, ബി​ജോ​യ് വ​ർഗീ​സ്, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.



വി​നോ​ദ് ന​വ​ധാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ധാ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ന്റെ ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി, ക​ഥ​ക​ളി അ​ട​ക്ക​മു​ള്ള നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യ്‌​ക്ക് മി​ഴി​വേ​കി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സൈ​റാ ജി​ജോ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു.

തു​ട​ർ​ന്ന് ഉ​ർ​വ​ശി അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ശ​സ്ത സി​നി​മ​സീ​രി​യ​ൽ താ​രം സു​ര​ഭി ല​ക്ഷ്മി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ​കാ​സി​ൽ സി​റ്റി കൗ​ൺ​സി​ല​ർ ഡോ.​ജൂ​ന സ​ത്യ​ൻ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​ശ​സ്ത ക​ലാ​കാ​രി ദീ​പാ നാ​യ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

യു​ക്മ ദേ​ശി​യ, റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബി​ജോ ടോം, ​ടി​ഫി​ൻ ബോ​ക്സ് മാ​സ്റ്റ​ർ ഷെ​ഫ് ജോ​മോ​ൻ, പോ​ൾ ജോ​ൺ ആ​ൻ​ഡ് കോ ​സോ​ളി​സി​റ്റേ​ഴ്സ് എം​ഡി അ​ഡ്വ. പോ​ൾ ജോ​ൺ, ഫ​സ്റ്റ് കോ​ൾ നോ​ട്ടിം​ഗ്ഹാം എം.​ഡി സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റ് ക​ണ​ക്കി​ന് ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ തി​രു​വാ​തി​ര​യും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. തു​ട​ർ​ന്ന് വേ​ദി​യി​ൽ ചാ​യ് ആ​ൻ​ഡ് കോ​ർ​ഡ്സ് ബാ​ൻ​ഡി​ന്‍റെ ലൈ​വ് സം​ഗീ​ത പ​രി​പാ​ടി കാ​ണി​ക​ളെ ആ​വേ​ശ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചു. വി​വി​ധ നൃ​ത്ത രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

വേ​ദി​യി​ൽ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തി​നൊ​പ്പം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളു​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും തു​ട​ർ​ന്ന് വ​നി​ത​ക​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ന്നു.

പി​ന്നീ​ട് ന​ട​ന്ന പു​രു​ഷ​ൻ​മാ​രു​ടെ ഫൈ​ന​ലി​ൽ തീ ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് നോ​ട്ടി​ങ്ഹാം, സാ​ൽ​ഫോ​ർ​ഡ്, ബോ​ൾ​ട്ട​ൻ, ക​വ​ൻ​ട്രി ടീ​മു​ക​ൾ കാ​ഴ്ച​വ​ച്ച​ത്. കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് നാ​ല് ടീ​മു​ക​ളും മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേം​ബ്രി​ജ് സി​റ്റി കൗ​ൺ​സി​ൽ മേ​യ​ർ ബൈ​ജു തി​ട്ടാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ​യി​ലെ മി​ക​ച്ച യു​വ മ​ല​യാ​ളി സം​ര​ഭ​ക​നു​ള്ള യു​ക്മ പു​ര​സ്കാ​രം ടി​ഫി​ൻ ബോ​ക്സ് ഡ​യ​റ​ക്ട​ർ ഷാ​സ് മാ​ത്യൂ​സി​ന് സ​മ്മാ​നി​ച്ചു.

വി​ജ​യി​ക​ളാ​യ എ​ൻ​എം​സി​എ നോ​ട്ടിം​ഗ്ഹാ​മി​ന് മേ​യ​ർ ബൈ​ജു തി​ട്ടാ​ല യു​ക്മ ട്രോ​ഫി കൈ​മാ​റി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ യു​ക്മ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം സ്പോ​ൺ​സ​ർ​മാ​രാ​യ അ​ലൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ് എം​ഡി ജോ​യ് തോ​മ​സ്,

പോ​ൾ ജോ​ൺ ആ​ൻ​ഡ് കോ ​സോ​ളി​സി​റ്റേ​ഴ്സ് എം​ഡി അ​ഡ്വ. പോ​ൾ ജോ​ൺ, ട്യൂ​ട്ടേ​ഴ്സ് വാ​ലി എം.​ഡി നോ​ർ​ഡി ജേ​ക്ക​ബ്ബ്, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി എം.​ഡി മാ​ത്യു ജെ​യിം​സ് ഏ​ലൂ​ർ, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക് ഡ​യ​റ​ക്ട​ർ റെ​ജു​ലേ​ഷ്, മ​ല​ബാ​ർ ഫു​ഡ്സ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഷം​ജി​ത് പ​ള്ളി​ക്ക​തൊ​ടി തു​ട​ങ്ങി​യ​വ​ർ സ​മ്മാ​നി​ച്ചു.



യു​ക്മ ടി​ഫി​ൻ ബോ​ക്സ് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യും അ​നു​ബ​ന്ധ ആ​ഘോ​ഷ​ങ്ങ​ളും വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ പ​രി​ശ്ര​മി​ച്ച യു​ക്മ ദേ​ശീ​യ, റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സ്സോ​സ്സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ മെ​ഗാ തി​രു​വാ​തി​ര ഉ​ൾ​പ്പ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രി​യ​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​ർ,

ക​ലാ​കാ​രി​ക​ൾ, യു​ക്മ ടി​ഫി​ൻ​ബോ​ക്സ് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ലൈ​വ് സം​പ്രേ​ക്ഷ​ണം ന​ട​ത്തി​യ മാ​ഗ്നാ​വി​ഷ​ൻ ടി​വി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡീ​ക്ക​ൻ ജോ​യ്സ് പ​ള്ളി​ക്കാ​മ്യാ​ലി​ൽ,

ശ​ബ്ദ​സം​വി​ധാ​ന​മൊ​രു​ക്കി​യ ഗ്രേ​യ്സ് മെ​ല​ഡീ​സ് ഹാം​പ്ഷെ​യ​റി​ന്‍റെ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ റെ​യ്മ​ണ്ട് മാ​ത്യു, ജീ​വ​ൻ ക​ല്ലും​ക​മാ​ക്ക​ൽ, അ​രു​ൺ ബെ​ന്നി, അ​ഭി​ഷേ​ക് അ​ല​ക്സ്, അ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

മാ​ൻ​വേ​ഴ്സ് ലെ​യ്ക്കി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ, ഡ്രാ​ഗ​ൺ ബോ​ട്ട് റെ​യ്സ്, ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റു​ക​ൾ, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​വ​ർ, വ​ള്ളം​ക​ളി ച​രി​ത്ര വി​ജ​യ​മാ​ക്കു​വാ​ൻ യു​കെ​യു​ടെ വി​ദൂ​ര ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പോ​ലും എ​ത്തി​ച്ചേ​ർ​ന്ന പ്രി​യ​പ്പെ​ട്ട മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാ​വ​ർ​ക്കും യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

ടൈ​റ്റി​ൽ സ്പോ​ൺ​സേ​ഴ്‌​സാ​യ ടി​ഫി​ൻ ബോ​ക്സ്, ക​വ​ൻ​ട്രി മ​റ്റ് സ്പോ​ൺ​സ​ർ​മാ​രാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട്, പോ​ൾ ജോ​ൺ ആ​ൻ​ഡ് കോ ​സോ​ളി​സി​റ്റേ​ഴ്സ്, ഫ​സ്റ്റ് കോ​ൾ നോ​ട്ടിം​ഗ്ഹാം ക്ല​ബ് മി​ല്യ​ന​യ​ർ, ട്യൂ​ട്ടേ​ഴ്സ് വാ​ലി, തെ​രേ​സാ​സ് ല​ണ്ട​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ്,

മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റിം​ഗ് ടോ​ണ്ട​ൻ, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, കൂ​ട്ടാ​ൻ, ഓം​റ എ​ന്നി​വ​ർ​ക്കും ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് യു​ക്മ ദേ​ശീ​യ സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.