• Logo

Allied Publications

Americas
സീറോമ​ല​ബാ​ര്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു ആ​വേ​ശം പ​ക​ര്‍​ന്ന് യു​വ​ജ​ന​മു​ന്നേ​റ്റം
Share
ഫി​ല​ഡ​ല്‍​ഫി​യ: ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ത്മാ​യ സം​ഘ​ട​ന​യാ​യ എ​സ്എംസി​സി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന​കൂ​ട്ടാ​യ്മ​ക്കു രൂ​പം ന​ല്‍​കി. സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ര്‍ കു​ടും​ബ സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് യു​വ​ജ​ന​ങ്ങ​ളും യംഗ് വ​ര്‍​ക്കിംഗ് പ്ര​ഫ​ഷ​ന​ല്‍​സും ചേ​ര്‍​ന്ന് യു​വ​ജ​ന​കൂ​ട്ടാ​യ്മ​ക്കു രൂ​പം ന​ല്‍​കി​യ​ത്.

1 ഞാ​യ​റാ​ഴ്ച യു​വ​ജ​ന​കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ ഫി​ലാ​ഡ​ല്‍​ഫി​യ സീറോ​മ​ല​ബാ​ര്‍ പ​ള്ളി യൂ​ത്ത് ട്ര​സ്റ്റി ജെ​റി കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എംസിസി ​നാ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ലി​നെ (ജോ​ഷി അ​ച്ച​ന്‍) ഫ്ലോ​റി​ഡ കോ​റ​ല്‍ സിപ്രിംഗ്സ് ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ പൂ​ര്‍​ണ വി​ജ​യ​ത്തി​നാ​യി ത​ങ്ങ​ളു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ന​ട​ന്ന റ​ജി​സ്ട്രേ​ഷ​ന്‍ പ്ര​മോ​ഷ​നി​ല്‍ ജെ​റി കു​രു​വി​ള​ക്കൊ​പ്പം ടോ​ഷ​ന്‍ തോ​മ​സ്, ടി​ജോ പ​റ​പ്പു​ള്ളി, ആ​ല്‍​ബി​ന്‍ ബാ​ബു, ജി​തി​ന്‍ ജോ​ണി, എ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ആ​ദ​ര്‍​ശ് ഉ​ള്ളാ​ട്ടി​ല്‍, ഷി​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, അ​നി​ക്സ് ബി​നു, ക്രി​സ്റ്റി ബോ​ബി, ജി​യോ വ​ര്‍​ക്കി, ജി​ബി​ന്‍ ജോ​ബി, ആ​ല്‍​വി​ന്‍ ജോ​ണ്‍, എ​സ്. എം. ​സി. സി ​നാ​ഷ​ന​ല്‍ ക​മ്മി​റ്റി അം​ഗം റോ​ഷി​ന്‍ പ്ലാ​മൂ​ട്ടി​ല്‍ എ​ന്നി​വ​രാ​ണ് ഫാ ​ജോ​ഷി​യെ സ​ന്ദ​ര്‍​ശി​ച്ച് പി​ന്തു​ണ​യ​റി​യി​ച്ച​ത്.



സ്പ്രിംഗ്സ് ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ എ​സ്എംസിസി ​ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി കു​റ്റി​യാ​നി, ഡെ​ന്നി ജോ​സ​ഫ്, മേ​രി ജോ​സ​ഫ്, സൈ​മ​ണ്‍ പ​റ​ത്താ​ഴം, മ​ത്താ​യി വെ​മ്പാ​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.​

മൂ​ന്നു​ദി​വ​സ​ത്തെ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, മി​സ് സീ​റോ പ്രി​ന്‍​സ്, സി​റോ ക്വീ​ന്‍ സൗ​ന്ദ​ര്യ മ​ല്‍​സ​രം, ക്വ​യ​ര്‍ ഫെ​സ്റ്റ്, ബ്രി​സ്റ്റോ സേ​വ്യ​ര്‍, സു​ഷ്മാ പ്ര​വീ​ണ്‍ എ​ന്നീ ഗാ​യ​ക​ര്‍​ക്കൊ​പ്പം പാ​ടും പാ​തി​രി റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍ സി. ​എം. ഐ ​ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ, വൈ​വി​ദ്ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, സെ​മി​നാ​റു​ക​ള്‍, ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, ന​സ്രാ​ണി​ത​നി​മ​യി​ലു​ള്ള പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, 2024 ല്‍ ​വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട് ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ല്‍, മ​താ​ധ്യാ​പ​ക​സം​ഗ​മം, ബാ​ങ്ക്വ​റ്റ്, വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്റ്, ഫി​ലാ​ഡ​ല്‍​ഫി​യ സി​റ്റി ടൂ​ർ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീറോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എംസിസി) ​ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സീറോ​മ​ല​ബാ​ര്‍ കു​ടും​ബ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രാ​ള്‍​ക്ക് മൂ​ന്നു​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ 150 ഡോ​ള​റും, ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണ് റ​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്.​കോ​ണ്‍​ഫ​റ​ന്‍​സി​നു റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള റ​ജി​സ്ട്രേ​ഷ​ന്‍ ആ​ണ് ഏ​റ്റ​വും സ്വീ​കാ​ര്യം.

കോ​ണ്‍​ഫ​റ​ന്‍​സ് സം​ബ​ന്ധി​ച്ച എ​ല്ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ് വെ​ബ്സൈ​റ്റ്: target=_blank>www.smccjubilee.org

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.