• Logo

Allied Publications

Americas
ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
സൗ​ത്ത് ഫ്ലോ​റി​ഡ: മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. കൂ​പ്പ​ർ സി​റ്റി സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ൾ ഓ​ണ​സ​ദ്യ​യോ​ടെ തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് താ​ള മേ​ള വാ​ദ്യ അ​ക​മ്പ​ടി​യോ​ടെ കേ​ര​ള ത​നി​മ​യാ​ർ​ന്ന ഓ​ണ​ക്കോ​ടി​ക​ൾ അ​ണി​ഞ്ഞ എ​ല്ലാ​വ​രും ചേ​ർ​ന്ന് മാ​വേ​ലി മ​ന്ന​നെ ആ​ഘോ​ഷ​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.



ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ന​വ​കേ​ര​ള പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ നാ​ല​ക​ത്ത് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഓ​ണാ​ഘോ​ഷം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

കോ​ൺ​സ​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ര​മേ​ശ് ബാ​ബു ല​ക്ഷ്‌​മ​ണ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി ലി​ജോ പ​ണി​ക്ക​ർ ച​ട​ങ്ങി​ൽ എ​ത്തി​യ​വ​ർ​ക്ക് സ്വാ​ഗ​തം അ​ർ​പ്പി​ച്ചു.



ഔ​ർ ലേ​ഡി ഓ​ഫ് കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ളം​ബ്ലാ​ശേ​രി​ൽ, സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​എ​ബി എ​ബ്ര​ഹാം, സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഹോ​ളി​വു​ഡ് വി​കാ​രി ഫാ. ​ഷോ​ൺ മാ​ത്യു,

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​മ നാ​ഷ​ന​ൽ ക​മ്മി​റ്റി​യ​ങ്ക​മാ​യ സാ​ജ​ൻ മാ​ത്യു, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്,



മ​യാ​മി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ മാ​ത്യു, കേ​ര​ള ഹി​ന്ദു​സ് സൗ​ത്ത് ഫ്ലോ​റി​ഡ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് നാ​യ​ർ, കേ​ര​ള അ​സ്സോ​സി​യേ​ഷ​ൻ ഓ​ഫ് പാം ​ബീ​ച്ച് പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ഷ്ണു പ്ര​താ​പ്,

ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​സ് ആ​യ സാ​ജ​ൻ മാ​ത്യു, ജെ​യ്‌​മി കു​റാ​ൻ, ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യ അ​ഭി​ലാ​ഷ് ശ​ശി​ധ​ര​ൻ, അ​ഖി​ൽ നാ​യ​ർ, ബെ​ന്നി വ​ർ​ഗീ​സ്, ദീ​പു സെ​ബാ​സ്റ്റ്യ​ൻ, ജി​ൻ​സ് തോ​മ​സ്, ജോ​ൺ​സ​ൺ ജേ​ക്ക​ബ്, മാ​ത്യു പൂ​വ​ൻ, മെ​ൽ​ക്കി ബൈ​ജു റി​ച്ചാ​ർ​ഡ് ജോ​സ​ഫ്, ഷി​ബു സ്ക​റി​യ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.



തു​ട​ർ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും ന​വ​കേ​ര​ള​യു​ടെ ശ​ക്തി​സ്രോ​ത​സു​ക​ളാ​യ 14 മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ന​വ​കേ​ര​ള നേ​ടി​യെ​ടു​ത്ത വി​ശ്വാ​സ്യ​ത വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ട്ര​ഷ​റ​ർ സൈ​മ​ൺ പാ​ർ​ത്താ​യം ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.